ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു..
പലവിധത്തിലുള്ള വെല്ലുവിളികളും നേരിടുന്നവർ വളരെയധികം ആണ് ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ കടന്നു വരുന്നത്. അതിനെ തരണം ചെയ്തു മുന്നോട്ടു പോവുക എന്ന് പറയുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങൾ പോലും ബുദ്ധിമുട്ടുകളും നേരിടുന്നവർ വളരെയധികം ആയിരിക്കും അതുകൊണ്ടുതന്നെ ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോഴേക്കും അവരുടെ മനസ്സ് താളം. തെറ്റിയതും അതുപോലെ അരുതാത്ത പ്രവർത്തികളിലേക്ക് കടന്നു പോകുന്നതും വളരെ സാധാരണമായി മാറിയിരിക്കുന്നു. മോനെ ബാബു എന്താണ് പറ്റിയത് നീ എന്തെങ്കിലും … Read more