ഉപ്പയുടെ സംസ്കാര ചടങ്ങ് പൂർത്തിയാക്കാൻ ഈ പെൺകുട്ടി ചെയ്തത് കണ്ടോ..

ഒരു വ്യക്തി മരണപ്പെട്ടു മയ്യത്ത് കുളിപ്പിച്ച് പള്ളിയിലേക്ക് കൊണ്ടുപോകാൻ മയ്യത്ത് എടുക്കാൻ ഒരുങ്ങുമ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.മയ്യത്ത് കൊണ്ടുപോകാൻ വരട്ടെ ഈ മരിച്ചുവെട്ടി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട് ആദ്യം അത് ആര്യ നൽകും എന്നതിനെക്കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കൂ എന്നിട്ട് മതി മയ്യത്ത് മറവ് ചെയ്യാൻ അവരൊക്കെ മുഖത്തോട് മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

   

മയ്യത്തിനെ ആൺമക്കൾ പറഞ്ഞു മരിച്ചു ഞങ്ങളുടെ പിതാവ് അങ്ങനെ ഒരു കടം ഉള്ളതായി ഞങ്ങളുടെ പറഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകാനും തയ്യാറല്ല മയ്യത്തിന് സഹോദരങ്ങൾ പറഞ്ഞു സ്വന്തം നൽകണം ആരും ഒരു വിട്ടുവീഴ്ചകൾ തയ്യാറായില്ല. പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി മയ്യത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ മയ്യത്ത് കട്ടിലിന്റെ ഒരു കാലിൽ ബലമായി പിടിച്ചിരുന്നു. കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവി മയ്യത്തിന്റെ.

ഒരേയൊരു മകൾ വിവരം കേട്ടു. ഉടനെ തന്നെ എല്ലാ ആഭരണങ്ങളും ഊരിയെടുത്തു അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ടു പറഞ്ഞു അല്ലാഹുവിനെ വിചാരിച്ച് ആഭരണങ്ങൾ വിട്ടുകൂട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ എത്രയാണെന്ന് അറിയിച്ചാൽ ഒരു ദിവസങ്ങളിൽ ആ തുക എത്രയും പെട്ടെന്ന് ഞാൻ തന്നെ തീർക്കാം.

ദയവുചെയ്ത് എന്റെ പ്രിയപ്പെട്ട പിതാവിനെ മയ്യത്ത് കൊണ്ടുപോകുന്നതിന് താങ്കൾ തടസ്സം നിൽക്കരുത് ആ വ്യക്തി മയ്യത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ടി എഴുന്നേറ്റ് നിന്നു പറഞ്ഞു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു എന്റെ കൂട്ടുകാരൻ ആയിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *