കാട്ടിൽ ഡോക്ടർക്കും വനപാലകർക്കും നേരെപാഞ്ഞ് അടുത്ത ആനക്കൊമ്പൻ എന്നാൽ പിന്നീട് അവരെ ഞെട്ടിച്ചത്….

മനുഷ്യരുടെ ജീവിതത്തിനായാലും മൃഗങ്ങളുടെ ജീവിതത്തിലായാലും പലപ്പോഴും പലതരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ടി വരും ചിലപ്പോൾ അസുഖങ്ങളും അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങളുമായി ജീവിതത്തിൽ നിരവധി കാര്യങ്ങൾ നേരിടേണ്ടി വരും.അത്തരത്തിൽ ഒരു ആനയ്ക്ക് ഉണ്ടായ ഒരു അസുഖകരമായ സാഹചര്യത്തിൽ ആനയെ ചികിത്സിക്കാൻ വന്ന ഡോക്ടറും പിന്നീട് വർഷങ്ങൾക്കുശേഷം ആ ഡോക്ടറെ കണ്ടപ്പോൾ ആനയ്ക്ക് ഉണ്ടായ സന്തോഷവും അതുപോലെതന്നെ ആ സന്തോഷം എങ്ങനെയാണ് പ്രകടിപ്പിക്കുന്നത് എന്നതിനെയാണ്.

   

നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മനുഷ്യരായാലും മൃഗങ്ങളായാലും തിരിച്ചു നന്ദി പ്രകടിപ്പിക്കുന്നതിൽ വളരെയധികം മുന്നിൽ നിൽക്കുന്നവർ തന്നെയായിരിക്കും മൃഗങ്ങളിൽ തന്നെ വളരെ മനുഷ്യരുടെ ഇണങ്ങിയ ചേർന്ന് വളരുന്നവയാണ് ആനകൾ അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. കാട്ടിലൂടെ ഡോക്ടറും സംഗമം സഞ്ചരിക്കുമ്പോൾ ആണ് ഒരു കാട്ടാന അവർക്ക് നേരെ പാഞ്ഞ് അടുക്കുന്നതായി അവർക്ക്അനുഭവപ്പെട്ടത് അപ്പോൾആനയുടെ വരവ് കണ്ടപ്പോൾ അവർ വിചാരിച്ചത് ആക്രമിക്കാൻ ആയിരിക്കും എന്നാണ്.

എന്നാൽ അത്തരത്തിൽ അതിന് വിപരീതമായിട്ടാണ് സംഭവിച്ചിരിക്കുന്നത് ആന അടുത്ത് വരികയും ഡോക്ടറെ വളരെയധികം സ്നേഹപൂർവ്വം നോക്കുകയുംപോലെ തന്നെ ഡോക്ടറോട് വളരെയധികം സ്നേഹത്തോടെ പെരുമാറുകയാണ് ചെയ്തത് ഇത് കണ്ടപ്പോൾ ഡോക്ടർക്ക് വളരെ അതിശയകരമാവുകയും ചെയ്തു എന്നാൽ പിന്നീട് ഡോക്ടർ ആ നിമിഷം തന്നെ ഓർത്തെടുക്കുകയാണ് താൻ മുൻപ് ചികിത്സിച്ച ഒരു ആനയാണ് ഇത്തരത്തിൽ തങ്ങളുടെ നേരെ വന്ന്.

അതിന്റെ സന്തോഷവും ആനന്ദവും പ്രകടിപ്പിക്കുന്നത് എന്നും അതിജീവിതത്തിലേക്ക് തിരിച്ചു വന്നതിനെ സന്തോഷമാണ് നന്ദിയുമാണ് ആന പ്രകടിപ്പിക്കുന്നത് എന്ന് ഡോക്ടർക്ക് മനസ്സിലാക്കുകയാണ് ഈ സംഭവം വളരെയധികം സന്തോഷം പകരുന്ന ഒന്ന് തന്നെയാണ്. കൂടെയുള്ള സഹയാത്രികർക്കും വളരെയധികം സന്തോഷം ആവുകയാണ് ചെയ്യുന്നത. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *