ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു..

പലവിധത്തിലുള്ള വെല്ലുവിളികളും നേരിടുന്നവർ വളരെയധികം ആണ് ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ കടന്നു വരുന്നത്. അതിനെ തരണം ചെയ്തു മുന്നോട്ടു പോവുക എന്ന് പറയുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങൾ പോലും ബുദ്ധിമുട്ടുകളും നേരിടുന്നവർ വളരെയധികം ആയിരിക്കും അതുകൊണ്ടുതന്നെ ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോഴേക്കും അവരുടെ മനസ്സ് താളം.

   

തെറ്റിയതും അതുപോലെ അരുതാത്ത പ്രവർത്തികളിലേക്ക് കടന്നു പോകുന്നതും വളരെ സാധാരണമായി മാറിയിരിക്കുന്നു. മോനെ ബാബു എന്താണ് പറ്റിയത് നീ എന്തെങ്കിലും വായ് തുറന്നു പറയ് നീ ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും പടച്ചവൻ പൊറുക്കില്ല എന്തെങ്കിലും പറയൂ. കാര്യമില്ല അവളെ വിളിച്ചു കൊണ്ടുവാ നിന്റെ ഉമ്മ പറയണത് ഉമ്മച്ചി ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ ഒരു സമാധാനം കിട്ടാൻ വേണ്ടി.

വീട്ടിലേക്ക് വന്നത് ഇവിടെ ഒരു സുഖമില്ല റൂമിലേക്ക് കയറി. ആയിഷ ഉമ്മറത്ത് തനിച്ചായി കല്യാണം കഴിഞ്ഞ് ഒരു മാസംആയിട്ടില്ല അപ്പോഴേക്കും അവൻ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിരിക്കുന്നു. പടച്ചോനെ എന്താണ് പറ്റിയത്? അവന്റെ മനസ്സിൽ എന്താണ് പറ്റിയത്. അപ്പോഴാണ് അവന്റെ സുഹൃത്ത് അസ്ലം വീട്ടിലേക്ക് വന്നത് അസ്ലം എന്താണ് ഇവരുടെ മതവിഷമത്തിന്റെ കാരണം എന്ന് തിരക്കുകയാണ്.

അവർ രണ്ടുപേരും റൂമിലേക്ക് പോയി സംസാരിക്കുകയാണ് എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ ബാബു പറയുകയാണ് അവൾക്ക് മുമ്പ് ഒരു പ്രണയം ഉണ്ടായിരുന്നു അവർ സിനിമയ്ക്ക് ഒരുമിച്ചു പോയിട്ടുണ്ട് എന്നത്. ഇതെല്ലാം സർവ്വസാധാരണമാണ് എന്നാൽ വിവാഹം കഴിഞ്ഞതിനുശേഷം നല്ലതുപോലെ ജീവിക്കുക എന്നതാണ് പ്രാധാന്യം എന്ന സ്ഥലം പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *