നിറം വർദ്ധിപ്പിക്കാനും മുഖത്തെ കുരുക്കളും അഴുക്കും നീക്കം ചെയ്യാൻ കിടിലൻ വഴി.
സൗന്ദര്യ സംരക്ഷണത്തിന് പണ്ടുകാലമുതൽ തന്നെ ഉപയോഗിച്ചിരുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് മുൾട്ടാണിമിട്ടി എന്നത്. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിലെ പൂർവികർ എല്ലാവരും ഉപയോഗിച്ചിരുന്ന കളിമണ്ണ് ആണെന്ന് അതിസുന്ദരിയായ ക്ലിയോപാട്ട് വരെ നൈൽ നദി തീരത്തെ കളിമണ്ണാണ് സൗന്ദര്യം സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. ഇത് മുൾത്താണി എന്ന് പറയുന്നതും ഒരുതരം കളിമണ്ണാണ്. ഇത് മറ്റൊരു അസ്വസ്ഥതകൾ ഒന്നും അടങ്ങിയിട്ടില്ല ഇത് സൗന്ദര്യ സംരക്ഷണത്തിൽ വളരെ മുന്നിൽ നിൽക്കുന്ന ഒന്നാണ്. ഇത് നമുക്ക് മുഖത്ത് … Read more