താരൻ ഇല്ലാതാക്കി മുടിവളർച്ച ഇരട്ടിയാകുന്നതിനും നല്ല ഉറക്കത്തിനും ഹെന്ന..

നമ്മുടെ നാട്ടിൽ പെൺകുട്ടികളെല്ലാം കയ്യിൽ മൈലാഞ്ചി ഇടുന്ന കാണാറുണ്ട് എന്നാൽ അത്രതന്നെ തലയിൽ എന്നാ ചെയ്യുന്ന പതിവ് നമുക്കില്ല. പിന്നെ നരച്ച മുടിയുള്ളവരൊക്കെയാണ് ചെയ്യുന്നത് നാം കാണാറ്. എന്നാൽ ഹെന്ന ചെയ്യുന്നത് നരച്ച മുടി മാറ്റുന്നതിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുടിയുടെ അറ്റം താരൻ അതുപോലെ മുടികൊഴിച്ചിൽ ഒരു പരിധിവരെ പ്രതിരോധിക്കുന്നതാണ്.എങ്ങനെ നല്ല ഹെന്ന തയ്യാറാക്കാം എന്നാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.നാല് ടീസ്പൂൺ കാപ്പിപ്പൊടിയിലെ അതേ അളവിൽ ചെറുനാരങ്ങനീരിൽ ചേർത്ത് യോജിപ്പിക്കുക.

   

ഇതിൽ ആവശ്യത്തിനു മൈലാഞ്ചിപ്പൊടി ചേർത്ത് ഒരു മുട്ടയും അല്പം ഉലുവ പൊടിയും ഇതിലേക്ക് അടിച്ചു ചേർക്കുക. വെയിലിട്ട തിളപ്പിച്ച വെള്ളത്തിലെ ഇതെല്ലാം മിക്സ് ചെയ്ത് ഒരു കുഴമ്പു പരുവത്തിൽ ആക്കുക. ഇത് ഒരു മണിക്കൂർ നേരം മാറ്റി വെച്ചതിനുശേഷം ഈ ഒരു മണിക്കൂർ ശേഷം അതെടുത്ത് തലയിൽ ബ്രഷ് ഉപയോഗിച്ച് തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞാൽ ഇത് കഴുകി കളയാം.

ക്ലോറിൻ ചേർത്ത വെള്ളത്തിലൊക്കെ നമുക്ക് കുളിക്കുമ്പോൾ മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട് പക്ഷേ ഇത് വഴി അതിനൊക്കെ തടയാനായിട്ട് സാധിക്കും. അതുപോലെതന്നെ നാം ചെറുപ്രായത്തിൽ തന്നെ ഇടയ്ക്കിടയ്ക്ക് ഇത് ചെയ്യുന്നു മൂലം നേരത്തെ വരുന്ന അകാലനര എന്നിവയ്ക്ക് ഇത് വളരെ ഗുണം ചെയ്യുന്നതാണ്. താരൻ ഒരു വലിയൊരു പ്രശ്നമാണ്താരൻ.

ഇല്ലാതാക്കുന്നതിന് ഹെന്നയും ഫോട്ടോയിൽ മസാജ് മാറിമാറി പരീക്ഷിക്കുന്നത് നല്ലതാണ്. ജീവിത ടെൻഷൻ മൂലം നമുക്ക് ഉറക്കം വളരെ കുറവാണ്. എന്നാൽ ഹെന്ന ചെയ്യുന്ന വഴി തലയ്ക്ക് തലയിൽ തണുപ്പിക്കാൻ സാധിക്കും അത് നമുക്ക് എളുപ്പത്തിൽ ഉറക്കത്തിലേക്ക് എത്താനും സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.