മുടി വളർച്ച ഇരട്ടിയാക്കാൻ കിടിലൻ ഒറ്റമൂലി.

പ്രായമുള്ളവരും ചെറുപ്പക്കാരും ആയിക്കോട്ടെ നീളം കൂടി ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത ആരും തന്നെയില്ല. മുടി കൊഴിയുന്ന പ്രശ്നം നിങ്ങളെയും അലട്ടുന്നു എങ്കിൽ മുടി നീളം കുറവാണെന്നുള്ള പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ ഇത് അതിനുള്ള 5 എളുപ്പവഴികളാണ്പറയുന്നത്.മുടി വളർച്ച ഇരട്ടിയാക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുണ്ടാകുന്നതല്ല. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുന്നത്.

മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും മുടിക്ക് ഒട്ടും ഗുണം ചെയ്യുന്നതും അല്ല. മുടി വളർച്ച ഇരട്ടിയാക്കുന്നതിന് വളരെയധികം സഹായിക്കുന്ന അടുക്കളയിൽ ലഭ്യമാകുന്ന ഒത്തിരി കാര്യങ്ങളുണ്ട് അവ എങ്ങനെയാണ് മുടിയെ സഹായിക്കുന്നതും നോക്കാം. ചുരുണ്ട് കട്ടികൂടിയ മുടി ഉണ്ടാകുന്നതിനായി മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നല്ലതാണ് മുട്ടയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് നീളമുള്ള മുടി വളരുന്നതിനെ സഹായിക്കും.

മുട്ടയുടെ വെള്ളക്കരുവിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ നന്നായി ഇളക്കി യോജിപ്പിക്കുക വേണമെങ്കിൽ അല്പം വെള്ളം കൂടി ചേർക്കാവുന്നതാണ്. ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയുക ഇത് കൃത്യമായി ഒരു മാസം ഉപയോഗിച്ചു കഴിഞ്ഞാൽ നിങ്ങളുടെ മുടിക്ക് ഉണ്ടാകുന്ന മാറ്റം നിങ്ങൾക്കറിയാൻ സാധിക്കും.

അതുപോലെ മുടി വളരുന്ന മറ്റൊരു എളുപ്പ മാർഗ്ഗമാണ് വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക മസാജ് ചെയ്യുന്നത് മൂലം തലയിലെ രക്തയോട്ടം വർദ്ധിക്കുകയും മുടികൊഴിച്ചിൽ ഇല്ലാതാകുവാനും സാധിക്കും. ഒരു തുള്ളി ഒലിവെണ്ണയിൽ പനിനീരും ചേർത്ത് രാത്രി തലയിൽ തേച്ചുപിടിപ്പിക്കുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.