മുഖസൗന്ദര്യത്തിന് അത്യുത്തമം ഈ മണ്ണ്..

സൗന്ദര്യസംരക്ഷണത്തിന് ഇന്ന് വളരെയധികമായി തന്നെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് മുൾട്ടാണിമിട്ടി. എന്നാൽ മുൾട്ടാണിമുട്ടി ഉപയോഗിക്കുന്നതുകൊണ്ടുള്ള യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ എന്താണ് മുൾട്ടാണിമിട്ടി. ഇതെവിടെ നിന്ന് വരുന്നു എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്തായാലും ഈ സംശയം പലർക്കുമുള്ളതാണ്. ഇന്ന് പലർക്കും തന്നെ പരിചയമുള്ള സൗന്ദര്യ വസ്തുക്കളിൽ ഉൾപ്പെടുന്ന ഒരുതരം കളിമണ്ണാണ് മുൾട്ടാണിമിട്ടി. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് കളിമണ്ണ് .

   

എന്നാൽ കളിമണ്ണിൽ പകരം ഉപയോഗിക്കാവുന്ന ഒന്നാണ് മുൾട്ടാണിമിട്ടി. കളിമണ്ണ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അതേ ഫലം തന്നെയാണ് മുൾട്ടാനിമിട്ടി ഉപയോഗിക്കുമ്പോഴും ലഭിക്കുന്നത് യാതൊരു തരത്തിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടില്ല പാകിസ്ഥാനിലെ മുൾട്ടാൻ പ്രതിസയിൽ നിന്നാണ് ഇത് വരുന്നത്. മുട്ടാണിമിട്ടിയുടെ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിവുള്ള കാര്യമല്ല. മുഖത്തിന് കൂടുതൽ തിളക്കം വരാനും മുഖക്കുരു മാറാനും.

മുൾട്ടാണിമിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. മുടിക്കും ചർമ്മത്തിനും വളരെയധികം ഉപകാരപ്രദമാകുന്ന ഈ മണ്ണിനെ വളരെയധികം ഗുണങ്ങളുണ്ട് പണ്ടത്തെ പൂർവികർ ആയവരിൽ പലരും ഉപയോഗിച്ചതായി അറിയുന്നു. സൗന്ദര്യ ദേവത എന്ന് ഇന്നും വിശേഷിപ്പിക്കുന്ന ഈജിപ്തിലെ റാണി ക്ലിയോപാട്രയുടെയും സൗന്ദര്യത്തിന് കാരണം എന്ന് പറയുന്നു. ഈ മണ്ണിനെ വെള്ളം ഈർപ്പം എന്നിങ്ങനെയുള്ള ലിക്വിഡ് രൂപത്തിലുള്ള പദാർത്ഥങ്ങൾ വലിച്ചെടുക്കുന്നതിനുള്ള കഴിവുണ്ട്.

അതിനാൽ തന്നെ ഇത് സ്കിന്നിലെ അഴുക്കും മറ്റു മഗറ്റിനിർത്താൻ വളരെയേറെ നല്ലതാണ്. മുഖക്കുരു എണ്ണമയം കരുവാളിപ്പ് പാടുകൾ എല്ലാ അകറ്റാനായി അതുപോലെതന്നെ നമ്മുടെ നിറം കുറച്ചുകൂടി ബ്രൈറ്റ് ആക്കി നിലനിർത്താനും ഈ മണ്ണ് സഹായിക്കും. ഇത് എങ്ങനെയെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.