കണ്ണുകൾക്ക് സമ്മർദ്ദം നൽകി ജോലിചെയ്യുന്നവർ ഈ ഒരു കാര്യം ദിവസവും ചെയ്യുക..

നല്ലൊരു ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണ് നാം അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനായി പലരും പലതരം വ്യായാമമുറകളും അഭ്യസിക്കാറുണ്ട്. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നായ കണ്ണിന് നാം വ്യായാമം ചെയ്യാറുണ്ട് കണ്ണിനു വ്യായാമം ചെയ്യേണ്ടത് വളരെ ആവശ്യമാണ്. കണ്ണുകളുടെ ആരോഗ്യ നിലനിർത്തേണ്ടത് അത്യാവശ്യമാണ് ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ നേരം കമ്പ്യൂട്ടറിൽ നോക്കിയിരിക്കുക മൊബൈൽ ഫോൺ നോക്കുക ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ കണ്ണുകൾക്ക് കടച്ചലും ക്ഷീണവും ഒക്കെ തോന്നുന്നത്.

   

സ്വാഭാവികമാണ്. കണ്ണുകൾക്ക് ഉണ്ടാകുന്ന കടുത്ത സമ്മർദ്ദം മൂലമാണ് ഇത്തരത്തിൽ കണ്ണുകൾക്ക് ക്ഷീണവും അതുപോലെ കണ്ണുകൾക്ക് കടച്ചിൽ ഒക്കെ അനുഭവപ്പെടുന്നു. ഇത് ചെറിയ ചെറിയ വ്യായാമങ്ങളിലൂടെ നമുക്ക് പരിഹരിക്കാൻ സാധിക്കും. ഇന്ന് മിക്കവരും തന്നെ മണിക്കൂറുകളോളം കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരാണ്. ഇങ്ങനെ കണ്ണിനു സമ്മർദ്ദം കൊടുത്ത് ജോലി ചെയ്യുന്നവർ നിർബന്ധമായും കണ്ണിനെ ദിവസവും വ്യായാമം ചെയ്യണം.

ഇത് വളരെ നിസ്സാരമായ വ്യായാമമുറകളാണ് ഇങ്ങനെ ചെയ്യുന്നതുമൂലം കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിനും കണ്ണിന്റെ പേശികളെ ദൃഢമാക്കി കാഴ്ച സുവ്യക്തമാക്കാനും സാധിക്കും. ഏതെല്ലാം വ്യായാമ രീതികളാണ് നമുക്ക് കണ്ണിന് ചെയ്യാൻ സാധിക്കും എന്നാണ് എന്ന് നമുക്ക് നോക്കാം. നാം ആദ്യം ഇരുന്ന് നമ്മുടെ മുൻപിൽ ഒരു ക്ലോക്ക് ഉള്ളതായി സങ്കൽപ്പിക്കുക.

അതിനുശേഷം ആ ക്ലോക്കിന്റെ നടുവിലേക്ക് നമ്മുടെ നോട്ടം എത്തിക്കുക. ഇനി അവിടെ നിന്ന് തന്നെ അവിടെ നിന്ന് 12 മണിയുടെ സ്ഥാനത്തേക്ക് നമ്മുടെ നോട്ടം എത്തിക്കുക. ഇത് രണ്ട് സെക്കൻഡ് നേരം അങ്ങനെ തന്നെ തുടരുക വീണ്ടും ക്ലോക്കിന്റെ നടുവിലേക്ക് നമ്മുടെ നോട്ടം എത്തിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.