ക്ലിയർ ചർമ്മം ലഭിക്കുന്നതിന് കിടിലൻ എളുപ്പവഴി.
ഇത് ഒരു സ്പൂൺ മാത്രം മതി നാലു ദിവസത്തിൽ മുഖത്തെ കുഴികൾ അടഞ്ഞുപോകും കൂടുതൽ ആൾക്കാർക്ക് മുഖക്കുരു വന്നശേഷം മുഖത്തെ കുഴികൾ അഥവാ ഓപ്പൺ പോർട്ട് കാണപ്പെടുന്നു അതുപോലെ 30 വയസ്സ് കഴിയുമ്പോൾ തൊലിച്ചുളിവും വരുന്നു. ഇതെല്ലാം മാറ്റി മുഖം ഷൈനിങ് ആയി ഇരിക്കാൻ നല്ല ഒരു ടിപ്പ് നോക്കാം. ഇതിനുവേണ്ടി മുട്ടയുടെ വെള്ള മാത്രം മതി സിമ്പിൾ ഫാസ്റ്റ് റിസൾട്ട് നൽകുന്ന റെമഡിയാണ്. ആദ്യമായി ഒരു ക്ലീൻ ബൗൾ എടുത്ത് ഒരു മുട്ടയെടുത്ത് മുകൾഭാഗം ചെറുതായി … Read more