മുടിയിലെ നര ഒഴിവാക്കി മുടി ഇരട്ടിയായി വളരാൻ..

ഒരു ദിവസത്തിൽ നരച്ച മുടി എന്നെന്നേക്കുമായി കറുപ്പാക്കും. ഇളം പ്രായത്തിലുള്ള നരയും എല്ലാതരം നരയും ഈസിയായി മാറ്റാൻ ഒരു സൂപ്പർ എണ്ണ തയ്യാറാക്കാം. ആണുങ്ങൾക്കും അതുപോലെ പെണ്ണുങ്ങൾക്കും ഈ എന്ന ഉപയോഗിക്കാം.ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇതിനായി 200 മില്ലി വെളിച്ചെണ്ണ എടുക്കുക ശുദ്ധമായി ആട്ടിയ വെളിച്ചെണ്ണ ലഭിച്ചാൽ നല്ലത് ആദ്യമായി ഒരു പാൻ എടുത്ത് സ്റ്റൗവിൽ വയ്ക്കുക. ഇതിൽ രണ്ട് ടീസ്പൂൺ കരിംജീരകം എടുക്കുക.

ഇത് രണ്ടുമിനിറ്റ് രണ്ട് മിനിറ്റിൽ ചെറുതായി മെഡിക്കുന്ന സൗണ്ട് കേൾക്കുമ്പോൾ ഓഫ് ചെയ്യുക. ഇതൊരു പാത്രത്തിൽ എടുത്ത് മാറ്റി വയ്ക്കുക,ചൂടാറിയശേഷം മിക്സിയിൽ കരിഞ്ചീരകം ഇട്ട് നന്നായി പൊടിക്കുക. ഈ മിക്സി ജാറിൽ രണ്ട് പിടി കയ്യോന്നി ഉണക്കിയത് പൊടിച്ചെടുക്കുക. അതുപോലെ മൈലാഞ്ചിയില ഒരു കൈപ്പിടി എടുത്ത് കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം.

അടുത്തതായി ഗ്യാസ് സ്റ്റൗവിൽ ഒരു പാൻ വച്ച് അതിൽ നേരത്തെ എടുത്തുവച്ച 200 മില്ലി വെളിച്ചെണ്ണ എടുക്കുക.വ്യാസ തീ കുറച്ചു വയ്ക്കുക ഇതിൽ കരിഞ്ചീരകംചേർത്തു കൊടുക്കുക.ഇതിലേക്ക് മൈലാഞ്ചി ചേർത്തുകൊടുക്കുകഇതിൽ കയ്യോന്നിയില പൊടിച്ചത് ചേർത്ത് കൊടുക്കുക.ഇത് നന്നായി തിളപ്പിച്ചെടുക്കുക ഇനിയും നമുക്ക് എണ്ണ തയ്യാറായിക്കഴിഞ്ഞു ഇത് ഉപയോഗിക്കാൻ സാധിക്കും.

ഇത് മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും മുടിയിലെ നര ഇല്ലാതാക്കി മുടി നല്ല രീതിയിൽ വളരുന്നതിനും മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. മുടിക്ക് വേണ്ട സംരക്ഷണം നൽകുന്നതിന് ഇത് വളരെയധികം സഹായിക്കുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.