ജാതകദോഷത്തിന്റെ പേരിൽ കുടുംബം തകർന്നപ്പോൾ പിന്നീട് അവർ എങ്ങനെയാണ് കുടുംബം വീണ്ടെടുത്തത്..
ഓഫീസിൽ നിന്ന് വരുമ്പോൾ കുറച്ചു പലഹാരം കൂടി വാങ്ങിച്ചു പാർക്കിങ് ഏരിയയിൽ നിന്ന് ബൈക്ക് എടുക്കുമ്പോഴാണ് മനോജിന്റെ ഭാര്യ വിളിച്ചത് പറയുന്നത്. ശാലു അല്ലെങ്കിൽ തന്നെ നിനക്ക് ചീത്ത കൊളസ്ട്രോൾ ആണ് കൂടുതൽ വേണമെങ്കിൽ അറിയപ്പെട്ട കടയിൽ നിന്ന് തട്ട് ദോശ വാങ്ങിക്കൊണ്ട് തരാംഅല്ല മനോജേട്ടൻ എനിക്കെല്ലാം ലളിതാ അമ്മായി വരുന്നുണ്ടെന്ന് അമ്മ വിളിച്ചുപറഞ്ഞു അമ്മായിക്ക് ചായക്ക് കൊടുക്കാൻ ആയിട്ട് ഇവിടെയൊന്നും ഇരിപ്പില്ല.അതാണ് വാങ്ങിക്കൂട്ട് വരാൻ പറഞ്ഞത്. അത് ശരി എങ്കിൽ വാങ്ങിക്കാം ഫോൺ കട്ട് ചെയ്ത് … Read more