ഈ മകൻ അമ്മയോട് ചെയ്തത് കണ്ടാൽ ആരും കരഞ്ഞു പോകും.

ഉമ്മ എന്താ ഒരു ശബ്ദം ഉമ്മാന്റെ കയ്യിൽ തെറ്റി ഫോൺ താഴെ വീണതാ മോനെ ഏത് ഫോണാ ഉമ്മ നിസാർ എഴുന്നേറ്റ് ഓടിച്ചെന്ന് നോക്കി. എന്റെ ഉമ്മ നിങ്ങളെന്താ പൊട്ടാ ഇതിന്റെ വില എത്രയാണ് എന്നറിയോ നിങ്ങൾക്ക് 24000 കൊടുത്തു വാങ്ങി ഒരു മാസമായില്ല കൊണ്ട് മനുഷ്യൻ ഇടങ്ങേറായി ഇതെല്ലാം കേട്ട് വിറച്ചു നിൽക്കുകയാണോ മോനെ ഉമ്മാന്റെ വീട്ടിലെ കണ്ടില്ലെടാ ഉമ്മാന്റെ.

   

കുട്ടി ഉമ്മാനെ ചീത്ത പറയല്ലേ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. ഇരുന്ന് കരഞ്ഞോളി എന്റെ മുതൽ പോയില്ലേ അപ്പോഴാണ് മരുമകൾ റെജീന അങ്ങോട്ട് വന്നത് എറിഞ്ഞു പൊട്ടിച്ചോ എന്നെ തുലക്കാൻ ഉണ്ടായത്. അതും പറഞ്ഞ് നിസാർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി ഉമ്മ അടുക്കളയിൽ ഇരുന്ന് തേങ്ങിപറയുകയായിരുന്നു. അങ്ങോട്ട് ചെന്ന് സാരി അമ്മ കരയണ്ട നിങ്ങളുടെ മോനെ പിരാന്ത് ആണ്.

കരയുന്ന കണ്ണുകൾ തുടച്ചു ഉമ്മ പറഞ്ഞു മോളെ ഉമ്മ ഇപ്പൊ വരാട്ടോ എങ്ങോട്ട് വരും എനിക്കറിയില്ല എങ്ങോട്ട് ഇറങ്ങിപ്പോയി വന്നോളും എങ്ങോട്ട് പോയി എന്ന് അറിയില്ല ഒന്ന് പോയി നോക്കിക്കോ രാത്രി ഏറെ വൈകിയാണ് വീട്ടിലേക്ക് വന്നത്. വാതിൽ തുറക്ക് വാതിൽ തുറന്നു നോക്കി.

എന്താടി നിന്റെ മുഖം ഇഞ്ചി പോലെ ചോറ് എന്തിനാണ് ഇവിടെ ഉമ്മ ഇവിടെ വന്നില്ല ഇതുവരെ വന്നില്ലേ ഇതുവരെ കിടന്നുറങ്ങി എന്ന് പറഞ്ഞു ഒരുപാട് രണ്ടായിരത്തിന്റെ നോട്ടുകൾ ഇതെവിടുന്ന് ഉമ്മാക്ക് ഇത്രയും പണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക

Leave a Reply

Your email address will not be published. Required fields are marked *