കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ ജെസിബി കാരൻ ചെയ്തത് കണ്ടോ..

ഇന്നത്തെ കാലഘട്ടത്തിൽ പ്രകൃതിയിൽ എത്തിക്കുന്ന പലതരത്തിലുള്ളകൈകടത്തലുകളും മൃഗങ്ങളുടെആഭാസം വ്യവസ്ഥയ്ക്ക് വളരെയധികം ദോഷം ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ മൃഗങ്ങളുടെ ആക്രമങ്ങളും ജനവാസ മേഖലകളിലേക്കും വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് അത്തരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒരു കാട്ടാനയെ തുരത്തുന്നതിന് വേണ്ടി അല്ലെങ്കിൽ ശല്യം ചെയ്തുകൊണ്ട് മനുഷ്യരുടെ ജീവിതത്തിന് പോലും ഭംഗം വരുത്തുന്ന രീതിയിൽ ഇറങ്ങിയ.

   

കാട്ടാനയെ തുരത്തുന്നതിന് വേണ്ടി ഒരു ജെസിബി കാരൻ നടത്തിയ പ്രയത്നമാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സംഭവം വളരെയധികംആരെയും ഞെട്ടിക്കുന്ന രംഗമാണ് ഇതിൽ കാണാൻ സാധിക്കുന്നത്. കാട്ടാനയും ജെസിബി തമ്മിൽ കൊമ്പുകൾ കോർത്താൽ ആര് ജയിക്കുംഇനി സംശയം വേണ്ട ജെസിബി തന്നെ ജയിക്കും.ഭീതി നടന്ന ആനയെ ഓടിക്കാൻ അവസാനം ജെസിബി തന്നെ വേണ്ടിവന്നു ഗ്രാമത്തിലേക്ക് പാഞ്ഞടുത്താണ്.

വയലിൽ എത്തിയതോടെയാണ് വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ ഷാജഹാൻ എന്ന് ജെസിബി ഡ്രൈവർ ജെസിബിയുമായി ആനയുടെ മുമ്പിലേക്ക് ചെന്നത്. കണ്ട ഉടനെ കുതിച്ചു ചെന്നെങ്കിലും ആന അപകടം മനസ്സിലാക്കി തിരികെ കാട് കയറുകയായിരുന്നു. ഇതിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ കൃഷിയെയും അതുപോലെ തന്നെ മനുഷ്യനെ രക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ഈ പ്രയത്ന വിജയിച്ചത് കാണാൻ സാധിക്കും പലപ്പോഴും.

മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നു കയറ്റം നടത്തുന്നതിന് മൃഗങ്ങളുടെ ഘടന നടത്തുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ചിലപ്പോൾ മനുഷ്യർ തന്നെയായിരിക്കും മനുഷ്യർ നടത്തുന്ന ഓരോ പരിഷ്കാരങ്ങളും അല്ലെങ്കിൽ ഓരോ മാറ്റങ്ങളും പ്രകൃതിക്ക് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും പ്രകൃതിയെ ആ അവസ്ഥ വ്യവസ്ഥയെ ജീവിക്കുന്ന മൃഗങ്ങൾക്ക് ഇത് വളരെ വലിയ ഒരു ആഘാതം സൃഷ്ടിക്കും അതുകൊണ്ടുതന്നെ അവ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *