ഈ പെൺകുട്ടി കടന്നു വന്നതോടുകൂടി ചെക്കന്റെ ജീവിതത്തിൽ സംഭവിച്ചത്.

ഉമ്മ ഈ പെണ്ണിനെ കൂടി ഞാൻ കാണും ഇതു മുടങ്ങിയാൽ പിന്നെ ശാന്തി കല്യാണം എന്ന് പറയുന്ന സാധനം ഇല്ല mm പെണ്ണിന്റെ വീട്ടിലേക്ക് കാറിൽ നിന്നും ഇറങ്ങാൻ നേരം ഷാൻ ഉമ്മയോട് ദയനീയമായി പറഞ്ഞു. ഇതു മുടങ്ങില്ല മോനെ നമുക്ക് ഇത് അറിയാവുന്ന കൂട്ടരാണ്. കഴിഞ്ഞപ്രാവശ്യം കണ്ടുപിടിക്കും മിട്ടായി വരെ കൊടുത്തു. ഓക്കേ ഇതായിരുന്നു അതുവരെ നാട്ടുകാർ മുടക്കിയില്ലേ. ഇപ്പോൾതന്നെ പത്തിരുപത് പെൺകുട്ടികളെ കണ്ടു. ഇനിയും ഇങ്ങനെ.

   

അണിഞ്ഞൊരുങ്ങി പോയി നാണംകെട്ട് നിൽക്കാൻ വയ്യ ഉമ്മ ഷാനിനെ നോക്കി കണ്ണുരുട്ടി. ആഹാ എന്റെ മോൻ നാട്ടുകാരെ പേടിച്ച് കല്യാണം കഴിക്കാതിരിക്കാൻ പോകുകയാണോ നമ്മുടെ കാര്യത്തിൽ മാത്രമല്ല കല്യാണം അന്വേഷിക്കുമ്പോൾ ഒരു പണിയുമില്ലാതെ ഇരിക്കുന്ന അലവലാതികൾക്ക് ഓരോ കുറ്റം പറഞ്ഞ് കല്യാണം നടക്കുന്നത് ഒരു ലഹരിയാണ്. പെണ്ണിന്റെ വീട്ടുകാർ ആണെങ്കിലും കൃത്യമായിട്ട് ആ അലവലാതികളോട് പോയി അന്വേഷിക്കുകയും.

ചെയ്യും. നാട്ടിലെ നല്ല തറവാട്ടിൽ പിറന്ന ആരോടും അവർ ചെക്കനെ കുറിച്ച് അന്വേഷിക്കില്ല. ഒന്ന് നിർത്തിയിട്ട് അമ്മ ഷാനിനെ നോക്കി നീ ഇറങ്ങിക്കോ അവൻ അവരെല്ലാവരും നോക്കുന്നു. ഷാനു പുഞ്ചിരിച്ച മുഖത്തോടെപെണ്ണിന്റെ ഉപ്പയെയും അമ്മാവന്മാരെയും നോക്കി സ്ഥലം പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.ശാലിനിയും അവന്റെ കൂടെയുള്ള കൂട്ടുകാരെയും ഉമ്മയെയും പെണ്ണിന്റെ വീട്ടുകാർ സ്വീകരിച്ച്ഇരുത്തി..

അടുക്കളയിൽ നിന്ന് കുറേ താത്തമാർ ഷാനിനെ നോക്കുന്നുണ്ട് ശരിക്കും നാണം വന്നു. പെണ്ണ് ചായയും കൊണ്ടുവന്നപ്പോൾ നാണം കൊണ്ട് അവളുടെ മുഖത്ത് നോക്കാൻ ഷാനിനെ ചെറിയൊരു മടി. ചായ തൽക്കാരം കഴിഞ്ഞ് പെണ്ണിന്റെ വിളിച്ച് മോനെ പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കാൻ എന്ന് പറഞ്ഞു. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *