ഇങ്ങനെയുള്ള ജീവിതങ്ങൾ നമുക്കെപ്പോഴും വഴികാട്ടികൾ ആയിരിക്കും.
ഇന്നത്തെ കാലാവസ്ഥ എന്നത് ആർക്കും ചിന്തിക്കാൻ സാധിക്കാത്ത ഒന്നായിരിക്കുന്നു ഏത് കാലത്തും മഴയും മറ്റും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. കാലാവസ്ഥ പ്രവചിക്കാൻ സാധിക്കാതെ അത്രവിധം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് പ്രധാനപ്പെട്ട കാരണം ചിലപ്പോൾ നമ്മുടെ പ്രവർത്തികൾ തന്നെയായിരിക്കും അന്തരീക്ഷ മലിനീകരണവും മറ്റും ഇന്ന് കാലാവസ്ഥ മാറ്റുന്ന കാരണമാകുന്നുണ്ട്. പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ദുരന്തങ്ങൾ നമ്മളിലേക്ക് കടന്നു വരുന്നു എന്നാൽ ഇത്തരം ദുരന്തങ്ങളെ വളരെയധികം ധീരതയോടെ നേരിടുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് നമുക്ക് ഇതിൽ … Read more