ഈ അച്ഛൻ ചെയ്ത പ്രവർത്തി മകളുടെ മാത്രമല്ല ഒത്തിരി കുട്ടികളുടെ ഭാവിയെ സുരക്ഷിതമാക്കി.
നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ വരുമ്പോൾ നമുക്ക് ചിലപ്പോൾ നമ്മുടെ കയ്യിൽ നിന്ന് തന്നെ നമ്മുടെ മനസ്സിന്റെ താളം തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. സ്വന്തം മകൾക്ക് ഉണ്ടായ മാറ്റം മനസ്സിലാക്കിയും ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ സംഭവംഒരു രാജ്യത്താണ് തോമസ് എന്ന ഒരു വ്യക്തിക്ക് മക്കളുണ്ടായിരുന്നു അതിൽ ഒരു മകളുടെ മാറ്റം ശ്രദ്ധിക്കുകയാണ്. പഠിക്കുന്നതിൽ വളരെയധികം മിടുക്കിയാണ് അതുപോലെതന്നെ എല്ലാവരോടും നല്ല രീതിയിൽ പെരുമാറുകയും ചെയ്തിരുന്ന തന്റെ മകൾ പെട്ടെന്ന്സംസാരിക്കാതെ ആരോടും … Read more