ഈ പെൺകുട്ടി പ്രതികരിച്ചത് വളരെയധികം പ്രശംസനീയം..

ഇന്ന് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വളരെയധികമായി തന്നെ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് സ്ത്രീകളെ വളരെയധികം ചൂഷണം ചെയ്യുന്നവരും അതുപോലെ തന്നെ സ്ത്രീകളെ അപമാനിക്കുന്നവരെയും ഇന്ന് വളരെ കൂടുന്നുണ്ട് ഇത്തരം പ്രവണതകൾ നമ്മുടെ സമൂഹത്തെ തന്നെ വളരെയധികംവികൃതമാക്കുന്ന ഒന്നാണ് സ്ത്രീകൾക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾ ഒരു പരിധിവരെ പ്രതിരോധിക്കുന്നതിന് സ്ത്രീകൾക്ക്.

   

സാധ്യമാകുന്നതായിരിക്കും അതുപോലെ തന്നെ സ്ത്രീകളിലെ ഉണ്ടായിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കഴിവ് തന്നെയായിരിക്കണം ആഗ്രഹങ്ങൾ ചെറുക്കുന്നതിനും അതിജീവിക്കുന്നതിനും സാധിക്കുക എന്നത്. സ്ത്രീകൾക്ക് അതിക്രമങ്ങൾ തടയുന്നതിന് ഇന്ന് കൊച്ചുകുട്ടികൾ മുതൽ പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ആയുധനകലകൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

ഇന്ന് മാധ്യമങ്ങളുടെയും മറ്റും ദുഷിച്ച ഉപയോഗം മൂലം സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വർധിച്ചുവരുന്നത് കാണാൻ സാധിക്കും. എന്നാൽ പെൺകുട്ടിക്ക് നേരെ പെരുമാറിയപ്പോൾ ഈ പെൺകുട്ടിയുടെ പ്രവർത്തിയെ ആരെയും വളരെയധികം ഞെട്ടിക്കും. വഴി ചോദിക്കാൻ എത്തി പെൺകുട്ടിയുടെ മാറിടത്തിൽ കയറി പിടിച്ച യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ച പെൺകുട്ടി. ആസാം വിവാഹത്തിലെ രുഗ്മിണി നഗറിലാണ് സംഭവം റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയോട്.

സ്കൂട്ടറിലെത്തിയ യുവാവ് വഴി ചോദിക്കുകയായിരുന്നു പെൺകുട്ടിക്ക് വഴി അറിയില്ല എന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയെ കടന്നു പിടിക്കുകയാണ് ചെയ്യുന്നത് അപ്പോൾ തന്നെ പെൺകുട്ടി വളരെ നല്ല രീതിയിൽ പ്രതികരിക്കുകയുംചെയ്തു.ഒരു നിമിഷം പതറി നിലവിളിച്ചു പോയെങ്കിലും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പെൺകുട്ടി ബൈക്ക് അടക്കം ഓടയിലേക്ക് മറിച്ചിടുകയും കൈകാര്യം ചെയ്യുകയും ചെയ്തു. ഉടൻതന്നെ പെൺകുട്ടി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പോലീസ് സ്റ്റേറ്റ് എടുത്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *