ഈ കൊച്ചു മിടുക്കൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും.

നമ്മൾ പ്രതീക്ഷിക്കാത്ത പലരുടെയും പ്രവർത്തികളും വളരെയധികം നമ്മെ അതിശയിപ്പിക്കുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. യാതൊരു വിദ്യാഭ്യാസവും ഇല്ലാത്ത ഒരു കുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഈ സംഭവം ഒത്തിരി ആളുകളെ വളരെയധികം ഞെട്ടിക്കുന്നതിനും അതുപോലെതന്നെഒത്തിരി ആളുകൾക്ക് വളരെയധികം തിരിച്ചറിവുകൾ നൽകുന്നതിനും ഈ സംഭവം വളരെയധികം കാരണമായി തീർന്നിരിക്കുന്നു.

   

എന്താണ്സംഭവിച്ചത് എന്ന് നോക്കാം. സ്ഥലം കാണാൻ വന്ന സായിപ്പ് അവിടെ നിന്ന് പയ്യനോട് ഒന്ന് ആ സ്ഥലത്തെപ്പറ്റി ചോദിച്ചത് അവസാനം പയ്യൻ മറുപടി പറയുന്ന കേട്ട് സായിപ്പ് വളരെയധികം അതിശയിച്ചു പോയി കാരണം വിദ്യാഭ്യാസ യോഗ്യതയോ സ്കൂളിൽ പോലും പോകാത്ത ഈ പയ്യൻ അത്രയ്ക്കും വളരെ നല്ല രീതിയിലാണ് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നത് ഇത് സാഹിബിനെ വരെ വളരെയധികം ഞെട്ടിപ്പിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ.

പല തൊഴിലും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി ആളുകളെ നാം കാണാറുള്ളതാണ് ഇപ്പോൾ ഇത് സ്കൂളിൽ പോലും പോകാത്ത പത്ത് വയസ്സുകാരന്റെ ഇംഗ്ലീഷിലുള്ള സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. ഇംഗ്ലീഷ് കൂടാതെ ആറു ഭാഷകൾ പാനിഷ് ഫ്രഞ്ച് ജർമൻ പോളിഷ് ഇറ്റാലിയൻ ഭാഷകളും നന്നായി സംസാരിക്കാൻ കഴിയും എന്ന് അവൻ പറയുന്നുണ്ട്. ഭാവന സായിപ്പിന് ഒരു ഗൈഡായി ആ സ്ഥലത്തെപ്പറ്റി.

സ്പാനിഷിലും ഇംഗ്ലീഷിലും നല്ലതുപോലെ വിവരിച്ചു കൊടുക്കുന്നുണ്ട് അത് കൂടാതെ അവരുടെ സംശയവും ആ ബാലൻ തീർത്തു കൊടുക്കുന്നു. ആ കൊച്ചു കുട്ടിയുടെ സംസാരം വളരെയധികം ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു ഒരിക്കലും ഒരു വിദ്യാഭ്യാസ യോഗ്യതയുമില്ലാതെ ഇത്രയും നല്ല രീതിയിൽഇംഗ്ലീഷ് ഭാഷകളും മറ്റു ഭാഷകളും കൈകാര്യം ചെയ്യുന്നത് അവരെ ഞെട്ടിപ്പിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *