പ്രിയതാരം മമ്മുക്കയുടെ റോബിനെ കുറിച്ചുള്ള പ്രതികരണം കേട്ട പ്രേക്ഷകർ ഞെട്ടി..
ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിൽ വിന്നർ തന്നെയാണ് റോബിൻ എന്ന് നിസ്സംശയം പറയാൻ കഴിയും. പല സൈറ്റുകളും റോബിന് അറിയാമെന്ന് തുറന്നു പറഞ്ഞപ്പോൾ ചിലർ അറിവില്ല എന്ന് തള്ളുക ഉണ്ടായി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആരായാലും റോബിൻ ആരാണെന്ന് ഒരിക്കലെങ്കിലും സെർച്ച് ചെയ്തു കാണും. ബിഗ്ബോസ് കഴിഞ്ഞിട്ടും റോബിൻ തരംഗം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും. ഇപ്പോളിതാ മെഗാസ്റ്റാർ മമ്മൂട്ടി റോബിനെ കുറിച്ച് പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തത്. പല ടിവി പ്രോഗ്രാമുകളും കോമഡി പ്രോഗ്രാമിന് സ്കിറ്റ് കണ്ടിട്ട് … Read more