പ്രിയതാരം മമ്മുക്കയുടെ റോബിനെ കുറിച്ചുള്ള പ്രതികരണം കേട്ട പ്രേക്ഷകർ ഞെട്ടി..

ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിൽ വിന്നർ തന്നെയാണ് റോബിൻ എന്ന് നിസ്സംശയം പറയാൻ കഴിയും. പല സൈറ്റുകളും റോബിന് അറിയാമെന്ന് തുറന്നു പറഞ്ഞപ്പോൾ ചിലർ അറിവില്ല എന്ന് തള്ളുക ഉണ്ടായി. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആരായാലും റോബിൻ ആരാണെന്ന് ഒരിക്കലെങ്കിലും സെർച്ച് ചെയ്തു കാണും. ബിഗ്ബോസ് കഴിഞ്ഞിട്ടും റോബിൻ തരംഗം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴും. ഇപ്പോളിതാ മെഗാസ്റ്റാർ മമ്മൂട്ടി റോബിനെ കുറിച്ച് പറഞ്ഞതാണ് ആരാധകർ ഏറ്റെടുത്തത്.

പല ടിവി പ്രോഗ്രാമുകളും കോമഡി പ്രോഗ്രാമിന് സ്കിറ്റ് കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ അതേക്കുറിച്ച് പിന്നീട് അവരെ കാണുമ്പോൾ മമ്മൂക്ക അഭിപ്രായം പറയാറുണ്ട് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ബിഗ്ബോസ് സ്ഥിരമായി കാണാൻ കഴിയാത്ത മമ്മൂക്ക ട്രെൻഡിങ് വീഡിയോ കണ്ടിട്ട് റോബിനെ കുറിച്ച് അന്വേഷിച്ചത്. ആരാണ് റോബിൻ ഇത്രയും നല്ല പ്ലേയർ ആണോ എന്താണ് ഇത്രയും സപ്പോർട്ട് കിട്ടാനുള്ള കാരണം.

എന്നും മെമ്പേഴ്സ് നോട് ചോദിച്ചതാണ് പല ഓൺലൈൻ ഗ്രൂപ്പുകളിലും വരുന്ന വാർത്ത. ഈ കോലത്തിൽ അധികമൊന്നുമില്ല കാരണം ബിഗ് ബോസ് സീസൺ കഴിഞ്ഞിട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം റോബിൻ തന്നെയാണ്. സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായി മാറിയ റോബിനെ കുറിച്ച് അന്വേഷിക്കാത്ത അവർ വളരെ ചുരുക്കമായിരിക്കും.

അത് താരങ്ങൾ ആയാലും സെലിബ്രിറ്റികൾ ആയാലും ഇത്തരത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ സെർച്ച് ചെയ്യുക തന്നെ ചെയ്യും. ഇപ്പോഴും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരിക്കുകയാണ് ഡോക്ടർ റോബിൻ.ഡോക്ടർ റോബിൻ പോകുന്ന ഓരോ സ്ഥലങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.