ജയസൂര്യയെ അപ്രതീക്ഷിതമായി തേടിവന്ന ആരാധകൻ ആരെയും ഞെട്ടിക്കും.

മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ജയസൂര്യ. മിമിക്രി വേദികളിൽ കൂടെയാണ് ജയസൂര്യ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് അവതാരകനായി മാറുകയായിരുന്നു ഇതിനെത്തുടർന്ന് ജയസൂര്യ സിനിമയിലേക്ക് എത്തിയത്.സിനിമയിൽ കുടുംബ പാരമ്പര്യമോ ഗോഡ്ഫാദർ മാരുടെ പിന്തുണയോ ഇല്ലാതെ സ്വന്തം കഴിവിലും അധ്വാനത്തിലൂടെ യുമാണ് ജയസൂര്യ ഒരിടം നേടിയെടുക്കുന്നത്. ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് അവസാന നിമിഷം വരെ സാധ്യതാപട്ടികയിൽ ഉണ്ടായിരുന്ന നടനാണ് അദ്ദേഹം.

   

ഒരു മികച്ച അഭിനേതാവ് എന്നതിലുപരി ജയസൂര്യ എപ്പോഴും അറിയപ്പെടുന്നത് മികച്ച മനുഷ്യൻ എന്ന നിലയിലാണ്. ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്ന സിനിമയിലേക്കെത്തിയ അദ്ദേഹം ഇന്നും കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും ഹൃദയംകൊണ്ട് അഭിനയിക്കുന്ന മൂടുപടം ഇല്ലാതെയും സ്നേഹിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരായ നിരവധി ആരാധകർ താരത്തിനുണ്ട്.

രണ്ട് ആരാധകരെ സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ് ജയസൂര്യ കാണാറുള്ളത്. ഇപ്പോള് അതിന് ഒരു ഉദാഹരണമായി ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഭാര്യ സരിതയ്ക്കൊപ്പം കൽപ്പാത്തി യിലൂടെ യാത്ര ചെയ്യുമ്പോൾ ജയസൂര്യയെ തേടി പുറകിൽ നിന്ന് ഒരു വിളി എത്തി ജയേട്ടാ എന്നെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് ആ കുട്ടി എത്തിയത്.

ഭിന്നശേഷിക്കാരനായ ആ കുട്ടിയുടെ നിഷ്കളങ്കമായ വിളിയും ഓടിവരുന്ന ജയസൂര്യ അക്ഷരാർത്ഥത്തിൽ ഞെട്ടി പോവുകയായിരുന്നു. കെട്ടിപ്പിടിച്ച് എനിക്ക് ഓർമ്മ ഉണ്ടാകുന്ന ജയസൂര്യ പറയുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറിയത്. മൂന്നുവർഷം മുമ്പാണ് ജയസൂര്യൻ ഈദിന് ശേഷിക്കാരായ കുട്ടിയും തമ്മിൽ നേരത്തെ കണ്ടുമുട്ടിയത്. അതിനുശേഷം പിന്നീടൊരിക്കൽ കണ്ടിട്ടില്ല എന്നിട്ടും ജയസൂര്യ ഓർമിച്ചു വെച്ച് ഇപ്പോൾ കണ്ടപ്പോൾ ഓടി എത്തുകയായിരുന്നു ആ കുട്ടി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.