സോഷ്യൽമീഡിയയിലും കോളേജിലും താരമായി റൊമാൻറിക് ഹീറോ കുഞ്ചാക്കോബോബൻ..

അനിയത്തിപ്രാവിന് എന്ന സിനിമയിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി മാറിയ നടനാണ് കുഞ്ചാക്കോബോബൻ. റൊമാന്റിക് വേഷങ്ങൾ കൈകാര്യം ചെയ്യാൻ മലയാളത്തിൽ ചാക്കോച്ചനെ കഴിഞ്ഞിട്ടേ ആരുമുള്ളൂ. എന്നാൽ കുറച്ച് വർഷങ്ങളായി തന്റെ ടോക്കിയോ ഇമേജ് പൊളിച്ചുകളഞ്ഞു കാമ്പുള്ള കഥാപാത്രങ്ങളിലൂടെ കൂറു മാറുവാൻ ശ്രമിക്കുകയാണ് അദ്ദേഹം എന്ന് വ്യക്തമാണ്. മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള വേഷങ്ങൾ അഭിനയിക്കുകയാണ്.

ഇപ്പോൾ ചാക്കോച്ചന്റെ ലക്ഷ്യം. ഇപ്പോഴിതാ രണ്ട് ദിവസമായി സോഷ്യൽ മീഡിയ അടക്കിഭരിക്കുന്ന ചാക്കോച്ചന്റെ ഒരു വീഡിയോ ഉണ്ട്. എന്നാ കൺ കേസ് കൊണ്ട് എന്ന ചിത്രത്തിൽ ഒരു പാട്ട് രംഗത്ത് ഉത്സവപ്പറമ്പിൽ മദ്യപാനിയായ ഒരു നാട്ടുകാരനായ ചാക്കോച്ചൻ നൃത്തം ചെയ്യുന്ന രംഗം യൂട്യൂബിൽ തരംഗം തന്നെയാണ്. കുറച്ചുദിവസങ്ങളായി തന്നെ ഒന്നാം സ്ഥാനത്ത് തന്നെ മുന്നേറുകയാണ്. ദൈവദൂതർ പാടി എന്ന സൂപ്പർ ഹിറ്റ് മലയാളഗാനങ്ങൾ ചാക്കോച്ചൻ.

ഡാൻസും ഒട്ടും അറിയാത്ത ആളെ പോലെ ചുവടുവച്ച് വലിയ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.ഇതിനുശേഷം ഇത് പ്രമോഷനോ ഭാഗമായിത്തന്നെ ഒരു കോളേജിൽ എത്തി കൊച്ചു പിള്ളേരോട് ഒപ്പംതന്നെ ചാക്കോച്ചൻ ഡാൻസ് കളിക്കുന്ന വീഡിയോ ഇതിനു പിന്നാലെ വൈറലാണ്. ഈ ഗാനം പുറത്തിറങ്ങിയ ഹിറ്റായതിന് പിന്നാലെ തന്നെയാണ് ചിത്രത്തിലെ പ്രമോഷന് വേണ്ടി ചാക്കോച്ചൻ ഒരു കോളേജിലേക്ക് എത്തിയത്.

അവിടെ എത്തിയപ്പോൾ ഉള്ള വീഡിയോ ആണ് ഇപ്പോൾ വരണോ ആകുന്നതും. കോളേജിൽ കുട്ടികൾക്കൊപ്പം ഇതേ പാടത്ത് തന്നെ ചാക്കോച്ചൻ വീണ്ടും ഡാൻസ് ചെയ്താണ് വൈറലാകുന്നത്. കുട്ടികൾക്കൊപ്പം രസകരമായ സ്റ്റെപ്പുകൾ ഇട്ട കയ്യടി വാരി കൂട്ടുകയാണ് ചാക്കോച്ചൻ. കണ്ണൂർ ജില്ലയിലെ പ്രശസ്തമായ തലശ്ശേരി ബ്രണ്ണൻ കോളേജിൽ ആണ് ചാക്കോ തകർത്തതും. ചാക്കോച്ചൻ ഡാൻസ് കണ്ട് സിനിമാ പ്രവർത്തകരും അഭിനന്ദനവുമായി എത്തിക്കഴിഞ്ഞു.