ദിലീപും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ കാലങ്ങൾക്ക് ശേഷം..
പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കുടുംബമാണ് ദിലീപിന്റെ. നടന്റെ സിനിമകൾ പോലെ തന്നെ കുടുംബ വിശേഷവും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ആകാറുണ്ട്. ദിലീപും കാവിയും സോഷ്യൽ മീഡിയയിൽ അത്ര അധികം സജീവമല്ല. എങ്കിലും ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകാറുണ്ട്. താരങ്ങളുടെ വിശേഷവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുന്നത്. ഇപ്പോഴത്തെ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് കാവ്യയുടെയും ദിലീപിന്റെയും ഒരു പുത്തൻ ഫോട്ടോയാണ്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് താഴെ നിൽക്കുന്ന കുട്ടി മാമാട്ടി. ജീൻസും കൂടിയും … Read more