ടെലിവിഷൻ താരം അനുശ്രീയുടെ കുഞ്ഞിന്റെ നൂലുകെട്ട് ആഘോഷമാക്കി അമ്മമ്മ.
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ അനുശ്രീ മിനിസ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് വിവാഹം കഴിച്ചത്. പിന്നാലെ വിശേഷ വാർത്തയും ഒരാൺകുഞ്ഞിനെ ജന്മം നൽകിയ വാർത്തയും താരം തന്നെ അറിയിച്ചിരുന്നു. ഇപ്പോഴത്തെ ആദ്യ കൺമണിയോടെ നൂലുകെട്ട് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ആരവ് എന്നാണ് കുഞ്ഞിന് ദമ്പതികൾ പേരിട്ടിരിക്കുന്നത്. ഇതാണ് ഞങ്ങളുടെ രാജാവ് എന്ന് പറഞ്ഞാണ് താരം കുഞ്ഞിനോടൊപ്പം ഉള്ള ചിത്രത്തിന്റെ ക്യാപ്ഷൻ ആയി പങ്കുവെച്ചിരിക്കുന്നതും. അനുശ്രീയും മകനും ഒരു പോലത്തെ വസ്ത്രം … Read more