നടൻ ജയറാമിന്റെ മകളുടെ വിവാഹം സങ്കല്പത്തെക്കുറിച്ച് തുറന്നു പറയുന്നു.

പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികൾ ആണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മകൻ കാളിദാസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതോടെ എല്ലാവരും കാത്തിരിക്കുന്ന അടുത്തയാളാണ് മാളവിക. സിനിമയിലേക്ക് എന്ന വരുമെന്ന് ചോദ്യത്തോടൊപ്പം തന്നെ ആരാധകർ ചോദിക്കുന്ന ചോദ്യമാണ് എന്നായിരിക്കും വിവാഹം എന്നത്. ഇപ്പോൾ തന്റെ വിവാഹ സ്വപ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മാളവിക. ചെറുപ്പം മുതലേ ഒരു ടെലിവിഷൻ ശോകണ്ട്.

എന്റെ കല്യാണം അങ്ങനെയായിരിക്കണം എന്ന് ഇങ്ങനെ ആയിരിക്കണം എന്നൊക്കെ അമ്മയും ഞാനും പറയുമായിരുന്നു. വലുതായപ്പോൾ എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോൾ ആ ക്രൈസ് അങ്ങ് പോയി എന്നാണ് മാളവിക ചിരിച്ചുകൊണ്ട് പറയുന്നത്. തനിക്ക് വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങൾ ഉണ്ടെങ്കിലും വിവാഹത്തിന് താൻ നാണിച്ചൊന്നും ഇരിക്കില്ല എന്നും മാളവിക ഉറപ്പിച്ചു പറയുന്നു. അധികപക്ഷവും ഡപ്പാൻ കുത്ത് ഡാൻസ് എങ്കിലും ചെയ്യുമായിരിക്കും എന്നും മാളവിക പറയുന്നു.

നാണം എന്ന സംഭവമേ എനിക്കില്ല എന്നാണ് മാളവിക പറയുന്നത്. താൻ ഇതുവരെ ആരെയും പ്രൊപ്പോസ് ചെയ്തിട്ടില്ല എന്നും പക്ഷേ നിരവധി പ്രൊപ്പോസുകൾ തനിക്ക് വന്നിട്ടുണ്ടെന്നും മാളവിക തുറന്ന് സമ്മതിക്കുന്നു .അങ്ങനെ പ്രൊപ്പോസൽ വരുമ്പോൾ ക്രൂരമായി റിജക്ട് ചെയ്യാൻ എനിക്ക് തോന്നാറില്ല എന്നും പതിയെ അവരെ ഒഴിവാക്കുമ്പോൾ അവർക്ക് കാര്യം മനസ്സിലാകും.

എന്നും അല്ലെങ്കിൽ ഫോണിൽ നിന്ന് നമ്പർ ബ്ലോക്ക് ചെയ്യും എന്നും അതാണല്ലോ കുറേക്കൂടെ എളുപ്പം എന്നും വളരെ രസകരമായി മാളവിക ഇതിനൊക്കെ ഉത്തരം പറഞ്ഞിരുന്നു. സിനിമയിൽ ഒന്നും തന്നെ ഇതുവരെ തല കാണിച്ചിട്ടില്ല എങ്കിലും പരസ്യങ്ങളിൽ മാളവിക പ്രത്യക്ഷപ്പെടാറുണ്ട്. ജയറാമിനൊപ്പം മാളവിക പരസ്യത്തിൽ അഭിനയിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.