മകളെ കാണാൻ മകളുടെ ഭർത്താവിന്റെ വീട്ടിൽ വന്ന അമ്മയ്ക്ക് സംഭവിച്ചത്.

സേതു ഏട്ടാ ഇനി സഹായവും എന്നു പറഞ്ഞു ഈ വീട്ടിൽ വരരുത്. നാട്ടുകാരുടെ ഓരോ കഥകൾ കേൾക്കുമ്പോൾ തൊലി ഉരിഞ്ഞു പോകുവാ. ഒരു ഗതിയും ഇല്ലെങ്കിൽ നമ്മൾ രണ്ടാളും കഴിച്ചു ജീവിതം അവസാനിപ്പിക്കും അത്രതന്നെ. പതിവുപോലെ അന്നും വൈകുന്നേരം സേതുവേട്ടൻ വീടിന്റെ മുറ്റത്ത് എത്തിയപ്പോഴാണ് ചേച്ചി അത് പറഞ്ഞത്. കുറച്ച് നാളുകൾക്ക് ശേഷം അന്നാണ് ചേച്ചിയുടെ ശബ്ദം വീണ്ടും ഉച്ചത്തിൽ കേൾക്കുന്നത് അപ്രതീക്ഷിതമായി ജീവിച്ചിരുന്ന.

   

അങ്ങനെയൊരു പ്രതികരണം കേട്ടപ്പോൾ പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ പരുങ്ങുന്ന സേതുവേട്ടന്റെ മുഖം ഞാൻ ശ്രദ്ധിച്ചു ആരെങ്കിലും കേട്ടോ എന്നറിയാൻ മുഖം തിരിച്ചു നോക്കിയിട്ട് കൈയിലുണ്ടായിരുന്ന കവർ ഉമ്മറത്ത് നിലത്തേക്ക് വച്ച് ചേച്ചിയുടെയോ എന്റെയോ മുഖത്ത് നോക്കാതെ തലകുനിച്ച് മുറ്റത്ത് നിന്ന് റോഡിലേക്ക് ഇറങ്ങി. അന്ന് ആദ്യമായാണ് ആ മനുഷ്യൻ തല കുമ്പിട്ട് നടക്കുന്നത് കാണുന്നത്. സേതുപതി തിരിഞ്ഞു നടന്നു.

ചേച്ചി വേഗം അടച്ച വാതിലും ചാരിനിന്ന് കരച്ചിൽ അടക്കി നിർത്താൻ ശ്രമിച്ചു. ഞാൻ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ എന്നെയും ചേർത്തുപിടിച്ച് ചേച്ചി പൊട്ടിക്കരഞ്ഞു തുടങ്ങി. ഉള്ളിലെ സങ്കടം തീരുന്നതുവരെ അങ്ങനെ നിന്ന് കരഞ്ഞു തീർത്ത എങ്കിലും ചേച്ചി സേതു പറയേണ്ട ആയിരുന്നു. ഞാൻ കണ്ണുനീർ തുടച്ചു ചേച്ചി മാറി നിന്നുകൊണ്ട് പറഞ്ഞു വേണം മോളെ അൽപം.

നേരത്തെ നിശബ്ദതയ്ക്കു ശേഷമാണ് ചേച്ചിയത് പറയുന്നത്. വാക്കുകൾ ഉറച്ച മനസ്സിൽ നിന്നുള്ള ഉറച്ച തീരുമാനം ആണെന്ന് മനസ്സിലായി. പിന്നെ ഞങ്ങൾ സേതുവേട്ടനെ കുറിച്ച് സംസാരിച്ചത് ഇല്ല. ഞാൻ ഒന്ന് രണ്ട് എടുത്ത് ജോലിക്ക് ശ്രമിക്കുന്നുണ്ട് മോളെ നമുക്ക് രണ്ടാൾക്കും ജീവിക്കാൻ അതൊക്കെ മതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.