ദേവദൂതർ എന്ന പാട്ടിന് ചുവടുകൾ വെച്ച് അതിസുന്ദരിയായി മഞ്ജു വാര്യർ..

കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും അധികം വൈറലായി മാറുന്ന ഗാനമാണ് ദേവദൂതർ പാടി എന്ന ഗാനം. Instagram reall എല്ലാം തന്നെ ഇപ്പോൾ ഇതാണ് വൈറൽ പാട്ട്. പല സിനിമാതാരങ്ങളും ഈ ട്രെൻഡിനൊപ്പം നിന്ന് കഴിഞ്ഞു ദുൽഖർ ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെല്ലാം ഈ ഗാനത്തിന് ചുവടുവെച്ചു. ഇപ്പോഴിതാ മലയാളികളുടെ ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ കൂടി ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ്. മഞ്ജുവിന്റെ ഡാൻസ് ഇപ്പോൾ വളരെയധികം.

വൈറലാണ് കല്യാൺ ജ്വല്ലേഴ്സിന്‍റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ മഞ്ജു എത്തിയപ്പോഴാണ് ഈ ഡാൻസ് കളിച്ചത്. കളിച്ച നിമിഷം നേരം കൊണ്ട് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. മഞ്ജുവാര്യരുടെ ആരാധകരും വൈറലാക്കി മാറ്റി എന്ന് വേണം പറയാൻ. മഞ്ജുവിന്റെ ഫാൻസ് പേജിലും വീഡിയോ വൈറൽ തന്നെയാണ്. ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ് ഈ പാട്ട് ഡാൻസിന് അടിക്കുറിപ്പായി തന്നെ ആരാധകർ.

മഞ്ജുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങളാണ് എഴുതി തീർത്തത് മഞ്ജുവിന് സോഷ്യൽ മീഡിയയിൽ വലിയ ആരാധക വൃദ്ധം ഉണ്ട് എന്ന് തെളിയിക്കുന്ന കുറിപ്പുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.തകർത്തവർ അറിയട്ടെ വെറുക്കുന്നവർ കണ്ണിറയെ കാണട്ടെ നാല് ചുമരുകൾക്കിടയിൽ മാത്രം സ്ത്രീയെ തളയ്ക്കുന്നവർ അറിയട്ടെ അവർക്കുള്ളിൽ ലോകം.

ബഹുമാനിക്കുന്ന ആദരിക്കുന്ന അത്ഭുതത്തോടെ നോക്കുന്ന മറ്റൊരു സ്ത്രീയുണ്ട്. ഇതാ ഉദാഹരണം ഞങ്ങൾ മലയാളികളുടെ ഉദാഹരണം, ഇങ്ങനെയാണ് ആരാധകർ അവരുടെ ഈ സന്തോഷം മഞ്ജുവാര്യരുടെ ഡാൻസിനോടൊപ്പം കുറിപ്പായി പങ്കുവയ്ക്കുന്നത്. ചുവപ്പ് ഡ്രസ്സിൽ അതീവ സുന്ദരിയായി ഡാൻസ് ചെയ്യുന്ന മഞ്ജുവിനെ കണ്ട കണ്ണടക്കാൻ തോന്നാത്ത അവസ്ഥയാണെന്ന് പ്രേക്ഷകരും പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.