ദുൽഖറിന്റെ നേട്ടത്തെക്കുറിച്ച് സിനിമ നടൻ അല്ലു അർജുൻ..
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. ഇപ്പോൾ പാനൽ ലെവലിൽ എത്തി നിൽക്കുന്ന ദുൽഖറിന്റെ കാര്യം ഇനി അങ്ങോട്ട് പിടിച്ചാൽ കിട്ടില്ല എന്ന ലെവലിൽ ആണ് പോകുന്നത്. താൻ ഇനി മരം ചുറ്റി പ്രണയ സിനിമകൾ അഭിനയിക്കില്ല എന്ന് കൂടി താരം പറഞ്ഞപ്പോൾ ഇനി വരാനിരിക്കുന്നത് ദുൽഖറിന്റെ അടുത്ത ഫേസ് ഓഫ് സിനിമ ജീവിതം ആകും എന്നതിൽ സംശയമില്ല. ദുൽഖറിന്റെ ഏറ്റവും അടുത്തിറങ്ങിയ തെലുങ്ക് സിനിമയായ സീതാരാമം ആദ്യ ദിവസങ്ങളിൽ. വലിയ ബ്ലോക്ക് ആണെന്ന് അഭിപ്രായം വന്നെങ്കിലും … Read more