ദൃശ്യം ത്രീ വരുമെന്ന ചോദ്യത്തിന് ലാലേട്ടന്റെ മറുപടി..

മലയാളികളുടെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ. ലാലേട്ടന്റെ ദൃശ്യമെന്ന സിനിമ വലിയ രീതിയിൽ ഇന്ത്യ മുഴുവൻ ഏറ്റെടുത്തതാണ്.കഴിഞ്ഞ ദിവസം ദൃശ്യം മൂന്നാം ഭാഗം ഉണ്ടാകുമെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു എന്നാൽ ഇത് ഓഫീഷ്യലായി സംവിധായകൻ ജിത്തു ജോസഫ് ലാലേട്ടനും വാർത്ത പുറത്തുവിട്ടിട്ടില്ല. എന്നാൽ മുൻപ് ഒരു ഇന്റർവ്യൂവിൽ ജോസഫ് ദൃശ്യം സ്ത്രീയുടെ ക്ലൈമാക്സ് എന്റെ കയ്യിൽ ഉണ്ടെന്നും എല്ലാം ഒത്തു വന്നാൽ ഞാൻ ലാലേട്ടനോട് പറയും എന്നും.

അദ്ദേഹം ഒക്കെ ആണെങ്കിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു എന്നാൽ കഴിഞ്ഞ ദിവസം ഇന്ത്യൻ പതാക വീട്ടിൽ ഉയർത്തിയതിന്റെ ഭാഗമായി എടുത്ത ഒരു ഇന്റർവ്യൂവിൽ ഈ വൈറലായി വരുന്ന ദൃശ്യം പ്രിയയെ കുറിച്ച് ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ചിലപ്പോൾ അത് വരാൻ വരാതിരിക്കാം എന്നും അങ്ങനെ ഉണ്ടെങ്കിൽ ഉറപ്പായും ജിത്തു തന്നെ ഒഫീഷ്യൽ ആയത് അനൗൺസ് ചെയ്യും എന്നും ലാലേട്ടൻ പ്രതികരിച്ചതായി വാർത്തകൾ വരുന്നു.

എന്തായാലും ജോർജുകുട്ടിയും കുടുംബത്തെയും ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ്. ദൃശ്യം ത്രീ വരണമെന്ന് ഒത്തിരി ആളുകൾക്ക് ആഗ്രഹമുണ്ടെന്നും അങ്ങനെ ഒരു സിനിമയെടുക്കുകയാണെങ്കിൽ അത് വളരെയധികം നല്ലതായിരിക്കും എന്ന് ഒത്തിരി ആളുകൾ പറയുന്നുണ്ട്. ഒരു സിനിമ എടുക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങളെ അറിയിക്കും എന്നുംചേട്ടൻ തന്നെ പറയുന്നുണ്ട്.

കൂടുതൽ വാർത്തകൾഅങ്ങനെ സിനിമയെപ്പറ്റി ജിത്തു ജോസഫിനാണ് പറയാൻ സാധിക്കുകയൊന്നും അദ്ദേഹം അങ്ങനത്തെ ഒരു സിനിമ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് എടുക്കും എന്നും നല്ല രീതിയിൽ തന്നെ ലാലേട്ടൻ പറയുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.