വയസ്സായപ്പോൾ ഈ മാതാപിതാക്കൾക്ക് അനുഭവിക്കേണ്ടി വന്ന അവസ്ഥ..

രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു.മോനേ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ്? മീനാക്ഷി അമ്മയുടെ മകനെ നോക്കി നിങ്ങളുടെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ ഇന്ന് വിളിക്കരുത് എന്ന്. നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ.

   

മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞ് മുഴുപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി. അവർ സിറ്റൗട്ടിലേക്ക് കമഴ്ന്ന് വീണു. പെട്ടെന്നുള്ള ആക്രമമായതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് അത് തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പരിക്കു ഒന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കയ്യോന്നി.

ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു പതറിപ്പോയ ദാസേട്ടൻ അവരെ ഒന്നു നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി കാര്യമില്ല അയാൾക്ക് മനസ്സിലായി തുണക്കെട്ടും മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി 10 30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ.

എന്തുചെയ്യണമെന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു. ഏറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കി എന്നിട്ടോ അവശതയുടെ ഈ അവസ്ഥയിൽ സംരക്ഷിക്കേണ്ട മക്കളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.