ദുൽഖറിന്റെ പുതിയവീട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകനായി സിനിമയിലേക്ക് എത്തിയെങ്കിലും പിന്നീട് തന്റെ കഠിനപ്രയത്നം കാരണം മലയാളികളുടെ മാത്രമല്ല തെന്നിന്ത്യയുടെ ഡി ക്യു ആയി താരം മാറി. ഇത്രയും നാൾ മമ്മൂട്ടിയും ദുഃഖവും എല്ലാം ഒരു വീട്ടിൽ തന്നെയായിരുന്നു താമസം കടവന്ത്രയിലെ ഒരു ആഡംബരം വില്ലയിലാണ് എല്ലാവരുടെയും താമസം. ഇപ്പോൾ പുതിയൊരു വാർത്തയാണ് പുറത്തുവരുന്നത്.

നാലു ചിലവിൽ ബംഗ്ലാവിലോട്ട് ദുൽഖർ താമസം മാറുകയാണ് എന്ന് പുറത്തു വരുന്ന ചിത്രങ്ങളിൽ പറയുന്നു. ഈ ആഡംബര ബംഗ്ലാവ് ഒരുക്കിയിരിക്കുന്നത് ആർക്കിടെക്ട് ആയ ദുൽഖറിന്റെ സ്വന്തം ഭാര്യ അമാൽ തന്നെയാണ്. സാധാരണയുള്ള തനതായ മലയാളി വീട് എന്ന ചിന്തയിൽ നിന്നും മാറിയാണ് വീട് ഒരുക്കിയിരിക്കുന്നത്. ഒത്തിരി സൂര്യപ്രകാശം വീടിനുള്ളിലേക്ക് വരുന്ന രീതിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്.

വീട്ടിൽ സോളാർ പാനലും പണിതിട്ടുണ്ട്. വീടിന്റെ പല ആംഗിളിൽ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പല അർത്ഥങ്ങളാണ് ഓരോ ചിത്രത്തിലും ആരാധകർ കണക്കുകൂട്ടുന്നത്. വീടിന്റെ ആവി കാഴ്ച്ചയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് കാറുകൾ പാർക്ക് ചെയ്തിരിക്കുന്ന ഗ്യാരേജിന് 369 ഗ്യാരേജ് എന്നാണ് പേര് നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട നമ്പറാണ് 369 മമ്മൂട്ടിയുടെ കാരണം ബാക്കിയുള്ള എല്ലാ വണ്ടികൾക്കും.

നിർബന്ധമായും 369 രജിസ്ട്രേഷൻ നമ്പർ ആണ് സ്വന്തമാക്കാനുള്ളത്. മമ്മൂട്ടി മാത്രമല്ല ദുൽഖറും ഇതേ നമ്പർ തന്നെയാണ് ഉപയോഗിക്കാറുള്ളത്. എളുപ്പമായിരുന്നു എങ്കിലും തന്റെ പ്രയത്നം കൊണ്ട് ആണ് ഈ നിലയിലേക്ക് എത്തിയത്. അമൽ സോഷ്യൽ മീഡിയയിൽ സജീവം ആണെങ്കിലും വലിയ ഒരു താരത്തിന്റെ ഭാര്യ എന്ന ഒരു താരയും ഇല്ലാതെയാണ് അമൽ ജീവിക്കുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.