വിവാഹശേഷം ഈ പെൺകുട്ടിയുടെ പ്രകടനം കണ്ടു ഞെട്ടി വീട്ടുകാരും നാട്ടുകാരും..

ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ആയുധനകലകൾ ശീലിക്കുന്നത് വളരെയധികം ഉചിതമാണ് എന്ന് തോന്നിപ്പിക്കുന്ന പല സംഭവങ്ങളും നമ്മുടെ ഇടയിൽ നടക്കുന്നുണ്ട് അതുകൊണ്ടുതന്നെ പെൺകുട്ടികൾ തരത്തിലുള്ള ആയുധനകലകൾ ശീലിക്കുന്നത് വളരെയധികം നല്ലതാണ് എന്ന് തന്നെ പറയാൻ സാധിക്കും. പെൺകുട്ടികൾക്ക് നേരെ ഇന്ന് പലതരത്തിലുള്ള അക്രമങ്ങളും അതിക്രമങ്ങളും.

   

ഇന്ന് വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കുന്നതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ മുതൽ എല്ലാവരും ആയുധനകലകൾ ശീലിക്കുന്നതും പ്രതിരോധിക്കുന്നതും ശീലമാക്കേണ്ടതും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. അത്തരത്തിൽ ഒരു പെൺകുട്ടിയെ വളരെ നല്ല രീതിയിലുള്ള ഒരു പ്രകടനമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ആഘോഷങ്ങളും സംഗീതം നൃത്ത വിരുന്നുകാളും എല്ലാം പലർക്കും പരിചയമുള്ളതാണ് എന്നാൽ വിവാഹം കഴിഞ്ഞ വധോപനോ കളരിപ്പയറ്റോ ഏതെങ്കിലും അയോധനകലയോ അവതരിപ്പിക്കുന്നത്.

അത്ര കേട്ടു പരിചയമുള്ള കാര്യമായിരിക്കില്ല. തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിൽ ഒരു വീഡിയോ വൈറൽ ആകുകയാണ് എന്നാണ് വധുവിന്റെ പേര്? സിലബം എന്ന അയോധനകലയാണ് നിശ വിരുന്നുകാർക്ക് മുന്നിൽ അവതരിപ്പിച്ചത് ഉപയോഗിച്ചായിരുന്നു പ്രകടനം എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും അഭ്യസിക്കണമെന്ന് 22 കാരനായ നിഷ പറയുന്നു.

വിവാഹ ദിവസം ഈ റോക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു അമ്പരന്നിരിക്കുകയാണ് ശീലങ്ങളെ ഒക്കെ മാറിമറിച്ച കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ. മുറി ചെറുക്കനായ രാജകുമാർ മോഹിനിയാണ് നിഷ വിവാഹം ചെയ്തത് തന്നെ അയോധനകല പഠിപ്പിച്ചതും രാജകുമാര്‍ തന്നെയാണെന്ന് മീശ പറയുന്നു സാധാരണ സിലബം ചെയ്യാറുള്ളത് എന്നും സാരിയും ആഭരണവും ഒക്കെ ധരിച്ച് ചെയ്തപ്പോൾ അല്പം ബുദ്ധിമുട്ടി എന്നും നിഷ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.