ബാങ്കിൽ വന്ന സ്ത്രീയോട് മാനേജർ ചെയ്തത് കണ്ടോ..👌

സഹായിക്കുക എന്നത് അതായത് മറ്റുള്ളവരെ സഹായിക്കുക എന്നത് എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമല്ല. ജീവിതത്തിൽ നല്ലത് നന്മകൾ ചെയ്യുന്നവർ ഇന്ന് വളരെയധികം കുറഞ്ഞു പോയിരിക്കുന്നു. സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കാൻ ശ്രമിക്കുന്നവരാണ് വളരെയധികം ആളുകൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതിന് മറ്റുള്ളവരെ തിരിച്ചറിയുന്നതിനും അവരുടെ വിഷമങ്ങളും ദുഃഖങ്ങളും മനസ്സിലാക്കുന്നതിനും.

   

മുന്നിട്ടിറങ്ങുന്ന അല്ലെങ്കിൽ നന്മകൾ ചെയ്യുന്ന ഒരു വ്യക്തിയുടെ കഥയാണ് ഇതിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്.രാവിലെ ബാങ്കിൽ നല്ല തിരക്കായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടെ ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റ് ചെന്നൈയിലായിരുന്നു പിന്നെ ഗുജറാത്തിൽ ഇപ്പോഴിതാ ദൈവത്തിന്റെ സ്വന്തം നാട്ടിൽ മുന്നിലും നീണ്ട ക്യൂണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണ ആവശ്യത്തിന് കസ്റ്റമർ വന്നിരുന്നു നോക്കിയപ്പോൾ എല്ലാ സ്റ്റാഫും തിരക്കിലാണ്.

കൃഷ്ണനുണ്ണി സ്ട്രോങ്ങ് റൂം തുറന്നു കൊടുക്കാൻ ചാവിയുമെടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിന് പുറത്തിറങ്ങി സ്ട്രോങ്ങ് റൂം തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ ഹെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയർത്തു സംസാരിക്കുന്നത് കേട്ടോ അമ്മച്ചി പറഞ്ഞാലും മനസ്സിലാവില്ലേ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്കിയാൽ അമ്മച്ചിയുടെ കൊച്ചുമോൻ കോയമ്പത്തൂർ പൈസ അയച്ചിട്ടുണ്ടെങ്കിൽ.

അക്കൗണ്ടിൽ കാണേണ്ട രാവിലെ ഇറങ്ങിക്കോളും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട്. ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷ്മ പറയുന്നത് കേട്ടു മാനേജർ സാർ ശ്രദ്ധിക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടെയൊക്കെ ചെന്നു. എന്താ സഹതാപൻ എന്താ പ്രോബ്ലം.സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.