ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ സംഭവിക്കുന്നത്..
ഇന്ന് വളരെയധികം ആളുകളിൽ അതായത് പ്രായമായവരിലും മധ്യവയസ് യുവതി യുവാക്കളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡ് വർദ്ധിച്ചു വരുന്നത് ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും നമ്മുടെ മരണത്തിന് വരെ കാരണമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്ന പ്യൂരിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്. യൂറിക്കാസിഡ് വർദ്ധിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ യൂറിക്കാസിഡ് ഇല്ലാതാക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. യൂറിക്കാസിഡ് ശരീരത്തിൽ ക്രമീകരിക്കുന്നത് … Read more