ഈ പെൺകുട്ടികളുടെ അഹങ്കാരത്തിന്ചുട്ട മറുപടി നൽകി യുവാവ്..

പലപ്പോഴും നമ്മുടെ ഒരു പ്രവർത്തി പോലും പലരുടെയും ജീവിതത്തിൽ ആശ്വാസം നൽകുന്നതിനും സന്തോഷം നൽകുന്നതിനും നമുക്ക് സാധിക്കുന്നതായിരിക്കും എന്നാൽ ഇത്തരം സന്ദർഭങ്ങളെ ഇല്ലാതാക്കുന്നവരാണ് ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും അതിൽ യുവതി യുവാക്കളും എല്ലാവരും പെടുന്നു. ഇന്ന് എല്ലാവരും വളരെയധികം സ്വാർത്ഥരായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ്.

   

നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് അതിനൊരു ഉത്തമ ഉദാഹരണം എന്നപോലെ നടന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്.അഹങ്കാരം മൂത്ത പ്രായമായ ഒരു അമ്മയെ കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാകുന്നു. കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പായി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും വൈറൽ ആവുന്നത്. കുറച്ചുദിവസങ്ങൾക്കു മുൻപ് ഞാൻ ജോലികഴിഞ്ഞ്.

വരുവായിരുന്നു ഇത്തിരി ദൂരത്ത് ആയതുകൊണ്ട് ബൈക്ക് എടുത്തില്ല. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്നും കാണാൻ നല്ല ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ കയറി അവർ ഡ്രൈവറുടെ നേരെ എതിർവശമുള്ള കോളേജ് വിദ്യാർഥിനികൾ ആണെന്ന് തോന്നുന്നു അവർ ബസാരിക്കാനും തമാശ പറയാനും കാണാമായിരുന്നു അല്പം കഴിഞ്ഞ പ്രായമായ ഒരു ശരീരപ്രകൃതമുള്ള ഒരു അമ്മ ബസ്സിൽ കയറി അവർ ചുരിദാർ ആണ് അല്പം മേക്കപ്പ് കൂടി ഉണ്ടായിരുന്നു. ബസ്സ് പോകുന്നതിന് അനുസരിച്ച് നിൽക്കാൻ പറ്റാത്ത വിഷമിക്കുന്നത് .

ഞാനും അവരും കണ്ടു ഒരു ഭാഗം ഉണ്ടായിരുന്നു.അത് കണ്ടിട്ടാണെന്ന് തോന്നുന്നു പെൺകുട്ടികൾ അടക്കം പറഞ്ഞ കളിയാക്കി ചിരിക്കാൻ തുടങ്ങി ഇവർ വിചാരിച്ചാൽ നീങ്ങി അവർക്ക് കൂടി സ്ഥലം കൊടുക്കാമായിരുന്നു.പക്ഷേ അവരത് ചെയ്തില്ല ഞാൻ ഡോൾ സീറ്റിൽ ആയിരുന്നു തൊട്ടടുത്ത സീറ്റിലുള്ള ആളെ മാറ്റി എന്നിട്ട് ഞാനാ അമ്മയെ പിടിച്ചിരുത്തി എന്നിട്ട് ചോദിച്ചു അമ്മയ്ക്ക് എവിടെയാ പോകേതെന്ന് അവരുടെ തല മാറിപ്പോയി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.