ഈ ആനയ്ക്ക് പാപ്പാനോടുള്ള കരുതൽ കണ്ടാൽ അറിയാം, പാപ്പാന് ആനയോടുള്ള സ്നേഹം.

വളർത്തു മൃഗങ്ങൾ എന്നത് എപ്പോഴും അവരുടെ യജമാനൻമാരുടെ വളരെ സ്നേഹം കാണിക്കുന്നവർ ആയിരിക്കും. അവരെ പരിപാലിക്കുന്നവരെ അല്ലെങ്കിൽ അവരെ സ്നേഹിക്കുന്നവരെ തിരിച്ചും വളരെ നല്ല രീതിയിൽ സ്നേഹിക്കുകയും അതുപോലെ തന്നെ അവരെ പലതരത്തിലുള്ള അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതും ആയിരിക്കും പലപ്പോഴും അത്തരത്തിലുള്ള അനുഭവങ്ങൾ നമുക്കുണ്ടായിട്ടുണ്ട്.

   

അത്തരത്തിൽ നമ്മുടെ ഭൂമിയിലെ വരിക ജീവിയായ ആന കാണിക്കുന്ന സ്നേഹത്തിന്റെ സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ടെന്നു പറയുന്നത് വെറുതെയല്ല ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് കുറെ നേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് .

കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു. പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്ത് അയാളുടെ ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം. മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെയാണ് രാജൻ കിടക്കുന്നത്. പലപ്പോഴും നമുക്ക് നമ്മുടെ വളർത്ത മൃഗങ്ങളും ഇത്തരത്തിലുള്ള സ്നേഹബന്ധം പ്രകടിപ്പിക്കുന്നത് കാണാൻ സാധിക്കുന്നത് ആയിരിക്കും. അതുപോലെതന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി വളർത്തുമൃഗങ്ങൾ ജീവൻ വരെ നൽകുന്നതിന് തയ്യാറാകുന്നതായിരിക്കും.

ഏത് ആപത്ത് ഘട്ടങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനും അതുപോലെ തന്നെ അവരെ നല്ല രീതിയിൽ പരിപാലിക്കുന്നതിനും ഇത്തരത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നത് ആയിരിക്കും. അത്തരത്തിൽ വളരെയധികം സ്നേഹത്തിന്റെ മാതൃകയാണ് ഈ ആനയും പാപ്പാനും നമുക്ക് കാണിച്ചു നൽകുന്നത് ഈ ആനയ്ക്ക് പാപ്പാനോടുള്ള സ്നേഹം കണ്ടാൽ അറിയുവാൻ അത്രയ്ക്കും നല്ല കരുത്തോടെയാണ് ആനയെ കാത്തു പരിപാലിക്കുന്നത് എന്ന് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.