ഈ പാനീയം നിങ്ങളുടെ കുടവയർ കുറയ്ക്കും

മെലിഞ്ഞു ഉണങ്ങിയ ഒരു വയർ ഉണ്ടാവുക എന്നത് സൗന്ദര്യത്തിന് മാത്രമല്ല ഒരു ആരോഗ്യത്തിന്റെ കൂടി ഒരു പ്രതീകം കൂടിയാണ് മെലിഞ്ഞുണങ്ങിയ കുടവയർ ഇല്ലാത്ത വയർ എന്നു പറയുന്നത്. നമ്മുടെയൊക്കെ ബോഡിമാസ് ഇൻഡക്സ് കൃത്യമായതുകൊണ്ട് തന്നെ വൈറൽ കൊഴുപ്പ് ഉണ്ടാകുന്നില്ല എന്ന് കരുതാനാവില്ല അരക്കെട്ടിന്റെയും ഇടിപ്പിന്റെയും അനുപാതം നോക്കിക്കൊണ്ട് തന്നെയാണ് വൈറലെ കൊഴുപ്പ്.

   

ഉണ്ടോ എന്ന് അറിയാനുള്ള വഴി.കാലത്ത് മിക്കവാറും കണ്ടുവരുന്ന ഒന്നുതന്നെയാണ് കുടവയർ എന്ന് പറയുന്നത് പലപ്പോഴും ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും നമ്മളുടെ ഭക്ഷണശീലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളും തന്നെയാണ് കുടവയർ ഉണ്ടാകുവാനുള്ള കാരണമായി പറയപ്പെടുന്നത് ഇന്നത്തെ കാലത്ത് സ്ത്രീകളിൽ ആയാലും പുരുഷന്മാരിൽ ആയാലും കുടവയർ കൂടിക്കൊണ്ടിരിക്കുകയാണ്.

സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരിലാണ് കുടവയർ കണ്ടുവരുന്നത്.എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന കുടവയറൽ എത്ര ശ്രമിച്ചാലും ഈ കുടവയർ കല്ലിച്ചിരിക്കുന്നത് പോലെയാവും കാണുന്നത് എന്തുകൊണ്ടായിരിക്കും ഇത്തരത്തിൽ കുടവയർ കൂടുന്നത് ഇത് കുറയ്ക്കുവാനായിട്ട് എന്തെങ്കിലും മാർഗ്ഗങ്ങൾ ഒക്കെ ഉണ്ടോ തീർച്ചയായും ഉണ്ട് അത്തരത്തിലുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്.നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതുപോലെതന്നെ .

നമ്മുടെ ഭക്ഷണക്രമത്തിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളും തന്നെയാണ് ഇത്തരത്തിൽ കുടവയർ ഉണ്ടാകുവാനുള്ള കാരണമായി പറയുന്നത്. ഇതോടൊപ്പം തന്നെ നമ്മുടെ വ്യായാമക്കുറവും കുടവയർ ഉണ്ടാകുവാനുള്ള സാധ്യത കൂട്ടുന്നു. കുടവയറും വയറിലെ കൊഴുപ്പും അമിതവണ്ണം എല്ലാം ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാക്കുന്നതിൽ മുന്നിൽ നിൽക്കുന്നതുമായ ഈ കൊഴുപ്പാണ് വയറിലെ കൊഴുപ്പ് നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു പ്രശ്നം.