ഹോട്ടലിൽ മുറിയെടുത്ത ഈ സ്ത്രീക്ക് സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടിപ്പോകും.
ഇന്നത്തെ ലോകത്ത് പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം നേരിടുന്നത്. പലപ്പോഴും നമ്മൾ വിശ്വസിക്കുന്നവർ പോലും നമുക്ക് എതിരായി തിരിക്കുന്ന സന്ദർഭങ്ങൾ വരെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.2008 സെപ്റ്റംബർ നാലാം തീയതി സിംഗപ്പൂരിലെ ഡയമണ്ട് എന്ന ഒരു ഹോട്ടൽ ആ ഹോട്ടലിലെ 28 ആം നമ്പർ റൂം ക്ലീൻ ചെയ്യാൻ മാനേജർ. ഏൽപ്പിക്കുകയാണ്. അങ്ങനെ ക്ലീൻ ചെയ്യാനായി രണ്ട് ചെറുപ്പക്കാർ ആ റൂമിലേക്ക് ചെന്നു ക്ലീൻ ചെയ്യാനായി ആരംഭിച്ചു അങ്ങനെ ഹോട്ടൽ … Read more