വിവാഹ ജീവിതം എങ്ങനെയാകണമെന്ന് ആഗ്രഹവും എന്നാൽ തികച്ചും വ്യത്യസ്തമായിരിക്കും ജീവിതത്തിൽ നടക്കുന്നത്..

ജീവിതത്തിലെ ഒത്തിരി പൊരുത്തക്കേടുകളും മറ്റും ഉണ്ടാകുന്നതായിരിക്കും ജീവിതം എന്നു പറയുന്നത് സന്ദർശനം മാത്രമുള്ളതല്ല ജീവിതത്തിൽ സന്തോഷവും ദുഃഖവും മാറിമാറി വരുന്നതായിരിക്കുന്ന അതുപോലെതന്നെ പ്രതിസന്ധികളും ഉണ്ടാകുന്നതായിരിക്കും അതിനെ തരണം ചെയ്തു എന്നതാണ് പ്രാധാന്യം അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

നിന്നെ അവളുടെ മുഖം കണ്ണാടിയിൽ ഒന്നുകൂടി നോക്കി ചുളിവുകൾ വീണിട്ടുണ്ട്. കവിളുകൾക്ക് പണ്ടത്തെ എത്ര ഭംഗിയില്ല. കയ്യിൽ ക്രീം മുഖത്തിട്ടു എന്തോ മാറ്റം വന്നു എന്ന് ആശുപത്രിയിൽ വേഗം മുടി ബാഗും എടുത്ത് തോളിൽ ഇട്ട് പോകുന്നതിനായി ഇറങ്ങി. അമ്മ ഇന്ന് കഴിക്കാൻ ഒന്നും എടുക്കുന്നില്ല മകൻ അകത്തുനിന്ന് ചോദിച്ചു ഇല്ല മോനെ ഇന്ന് അമ്മ ഉച്ചകഴിഞ്ഞ് വരില്ലേ അവൻ അകത്തേക്ക് കയറിപ്പോയി. ‘

ബൈക്കിന്റെ ചാവി എടുത്തു വന്നു എന്നാൽ പോകാം അമ്മേ അവർ രണ്ടുപേരും കവലയുടെ ബസ്റ്റോപ്പ് ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങി ആരൊക്കെയോ തന്നെ പിന്തുടരുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു അവൾ മകനോട് കുറെ കൂടി ചേർന്നു ഇരുന്നു വന്നപ്പോൾ അലനോട് കൈ കാണിച്ച് അവൾ ബസ്സിലേക്ക് കയറി. ബസിൽ തിരക്ക് കുറവായതുകൊണ്ട് സൈഡ് സീറ്റിൽ തന്നെ ഇരുന്നു ബസ്സിൽ ദേവരാജൻ മാഷിന്റെ ഗാനങ്ങൾ തന്റെ ജീവിതത്തെ കണ്ണുകളിലേക്ക് എത്തിച്ചു.

ആദ്യമായി തോമസ് തന്റെ ജീവിതത്തിലേക്ക് വന്നത് തികച്ചും സ്വാഭാവികമായ ഒരു കല്യാണ ആലോചന തന്നെയായിരുന്നു വിദേശത്താണ് ജോലി ഉയർന്ന വിദ്യാഭ്യാസം തന്നെയും കൂടെ കൊണ്ടുപോകുന്നതിനാണ് ഒന്നും വേണ്ട നല്ലൊരു പെണ്ണിനെ മതി മാസങ്ങൾക്ക് ശേഷം ആ ചടങ്ങ് നടന്നു. എന്റെ വിവാഹം കല്യാണത്തിന് മുൻപ് ചെക്കന്റെ വീട് കാണാൻ സാധിക്കുകയുള്ളൂ കയറിയ ആദ്യദിനം തന്നെ അമ്മയ്ക്ക് പകരം ഏട്ടത്തിയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *