രണ്ടാനച്ചന്റെ പ്രവർത്തി മൂലം ഈ പെൺകുട്ടി ചെയ്തത് കണ്ടോ.
ജീവിതം വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് പലപ്പോഴും സന്തോഷം കൊണ്ടിരിക്കുന്നത് ആയിരിക്കും. പലർക്കും ജീവിതത്തിലെ വളരെയധികം പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത് അതിനെ തരണം ചെയ്യുന്നതിന് വേണ്ടി അവർ ചെയ്യുന്ന മാർഗങ്ങൾ ചിലപ്പോൾ അവരുടെ ജീവിതത്തെ തന്നെ വളരെയധികം മാറ്റിമറിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. വനിതാ ജയിലിന്റെ നീണ്ട ഇടനാഴികൾ താണ്ടി മുന്നോട്ടു നടക്കുമ്പോൾ അവളുടെ ഹൃദയം എന്തിനോ വേണ്ടി വല്ലാതെ തുടിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചളികളിൽ വീണുക്കപ്പെട്ട ഒരുപാട് … Read more