ഈ അമ്മയുടെ പെട്ടെന്നുള്ള പ്രവർത്തി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു….
കുഞ്ഞുമക്കൾ ഉള്ള അമ്മമാർ അതായത് അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുമക്കൾ ഉള്ള അമ്മമാർ ഇപ്പോഴും വളരെ ശ്രദ്ധ നൽകുന്നവരായിരിക്കും അവരുടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളിൽ എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ നമ്മുടെ ശ്രദ്ധയ്ക്ക് പുറത്ത് കുഞ്ഞുങ്ങളുടെ കുസൃതി മൂലമ അപകടങ്ങൾ വന്നുചേരുന്നത് സർവ്വ സ്വാഭാവികമായിട്ടുള്ള കാര്യങ്ങളാണ്. അത്തരത്തിൽ ഒരു നടന്നത് സംഭവത്തെക്കുറിച്ചാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.സംഭവം തന്നെയാണ് മൂന്നു വയസ്സുകാരൻ ഡ്രൈനേജ് ഹോളിലൂടെ താഴേക്ക് വീഴുന്നത് കണ്ട് അമ്മകൾ അമ്മ ചെയ്ത പ്രവർത്തിയാണ് ഇന്ന് വളരെയധികം സോഷ്യൽ … Read more