ഒറ്റരാത്രികൊണ്ട് പേനിനെയും ഇരിനെയും ഇല്ലാതാക്കാം

നമ്മുടെ തലയിലേക്ക് വളരെ സാധാരണമായി കാണപ്പെടുന്ന അതായത് തൊലിക്ക് പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് പേൻ എന്ന് പറയുന്നത്. നീണ്ട ഇടതുട്ടുള്ള മുടികളുള്ള ആളുകളാണ് എങ്കിൽ വളരെ അവരുടെ തലയിൽ വളരാൻ നല്ല സാഹചര്യം ആയതിനാൽ പെൺകുട്ടികളിൽ കൂടുതലായി പേൻ കാണപ്പെടുന്നു. ചൂടുകൂടിയ തലയിലും അതുപോലെതന്നെ കെട്ടുപണിഞ്ഞു കിടക്കുന്ന മുടിയിലും പേൻ വളരുവാൻ ആയിട്ട് വളരെ എളുപ്പമാണ്.ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് തന്നെ.

   

ഇത് പകരുന്നതിനാൽ സ്കൂളുകളിൽ അല്ലെങ്കിൽ കൂട്ടമായി നടക്കുന്ന സമയങ്ങളിൽ ഹോസ്റ്റലുകളിൽ ക്യാമ്പ് തുടങ്ങിയവ തുടങ്ങിയവയിൽ പങ്കെടുക്കുന്നവരിലായി കൂടുതലായി ഇത്തരത്തിൽ പേൻ ശല്യം കൂടുതലായി കാണപ്പെടുന്നു.ഇന്നത്തെ കാലത്ത് പാനിനെയും ഇതിനെയും തുരത്തുമെന്ന് പറഞ്ഞ് വിപണിയിൽ ഇറങ്ങുന്ന പലതരത്തിലുള്ള ഷാമ്പുകളും പലതരത്തിലുള്ള മരുന്നുകളും ഉണ്ട് ഇവയിൽ മിക്കവാറും കെമിക്കലുകളും കൂടുതലായിട്ട് അടങ്ങിയിട്ടുണ്ടാകും ഇത്തരം വഴികൾ മുടികൾക്കും അതുപോലെതന്നെ തലയോട്ടിക്കും തലക്കും.

വളരെയധികം ദോഷം വരുത്തുന്ന പലതരത്തിലുള്ള കെമിക്കലുകൾ ഇതിനുള്ളതിനാൽ പേടിക്കേണ്ടതുണ്ട്. പേൻ ശല്യം ഒഴിവാക്കുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സഹായിക്കുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. പല സ്ത്രീകളിലും അതുപോലെതന്നെ പെൺകുട്ടികളിലും അപൂർവ്വം ആൺകുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് പേനും ഈരും എല്ലാം.ഇവിടെ പറയുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങൾ പേനും ഈരും .

എല്ലാം തന്നെ ഇല്ലാതാക്കുവാൻ ആയിട്ട് സഹായിക്കുന്ന പ്രകൃതിദത്തം ആയിട്ടുള്ള മാർഗങ്ങൾ തന്നെയാണ് ഇവ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുവാൻ ആയിട്ട് സാധിക്കും വളരെ ചെലവ് ചുരുങ്ങിയ മാർഗമാണ് ഇത് അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും തന്നെ ഉപയോഗിക്കാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.