കുട്ടികളിലെ കൂർക്കംവലി നമ്മൾ പേടിക്കേണ്ടത് എന്തെല്ലാം

നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ മനസ്സിനും അതുപോലെതന്നെ ശരീരത്തിനും മതിയായ വിശ്രമം ലഭിക്കുവാൻ ആയിട്ട് ഉറക്കം വളരെ അത്യാവശ്യമാണ് എന്നുള്ളത് ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും പ്രത്യേകതയും വളരെ വ്യത്യസ്തമായി തന്നെയാണ് ഇരിക്കുന്നത് ഇങ്ങനെ പറയാനുള്ള കാരണം എന്ന് പറയുന്നത് ചെറിയ കുട്ടികൾ കൂടുതൽ സമയം ഉറങ്ങുന്ന പ്രായമായവർ .

   

കുറച്ചു പ്രായം കൂടി വരുമ്പോൾ ഉറക്കത്തിന് സമയം കുറഞ്ഞുവരുന്നതായി കാണാനായിട്ട് നമുക്ക് സാധിക്കാറുണ്ട് കുട്ടികളുടെ ഉറക്കം അവരുടെ ശാരീരിക വളർച്ചയും അതുപോലെ ബന്ധപ്പെട്ട് ഇരിക്കുന്നതാണ് കുട്ടികളിലെ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഡോക്ടർ ഇവിടെ കൂടുതലായി പറഞ്ഞു തരുന്നത്. ഇങ്ങനെ ഉറങ്ങുമ്പോൾ കുട്ടികൾ എന്തുകൊണ്ടാണ് കൂടുതൽ സമയം കൂർക്കം വലിച്ചു ഉറങ്ങാറുണ്ട് എന്തുകൊണ്ടാണ് കുട്ടികൾ ഇങ്ങനെ ഉറക്കം വലിച്ചു ഉറങ്ങുന്നത് .

പൊണ്ണത്തടി മാത്രമാണോ കൂർക്കംവലിക്ക് കാരണമായിട്ടുള്ളത് അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ഇങ്ങനെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നത്.നമ്മളെല്ലാവരും തന്നെ കൂർക്കം വലി ഗാഢനിദ്രയുടെ ഒരു സൂചനയായിട്ടാണ് പലരും കരുതപ്പെട്ടിരുന്നത് എന്നാൽ ശരിയായ ഉറക്കം കിട്ടാത്ത ലക്ഷണമായും കൂർക്കം വലിയെ നമുക്ക് പറയുവാൻ ആയിട്ട് സാധിക്കും.കുട്ടികൾ ആണെങ്കിൽ തുളസിയായി മൂന്നുദിവസം ഉറക്കത്തിൽ കുറക്കും വലിക്കുന്നുണ്ട്.

എങ്കിൽ അത് നമ്മൾ വളരെ ശ്രദ്ധിക്കണം കാരണം ശരിയായിട്ടുള്ള ഉറക്കം കിട്ടാത്തതുകൊണ്ടാണ് അവർ ഇങ്ങനെ വലിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെ കുട്ടികളിൽ ഉണ്ടാകുന്ന കൂർക്കംവലി മാറുന്നതിനു വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണം എന്നും ഇതിനുള്ള പ്രതിവിധി എന്തൊക്കെയാണ് എന്നൊക്കെ ഡോക്ടറെ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.