തൈര് ഉപയോഗിച്ചുകൊണ്ട് നമുക്ക് നെഞ്ചിലും വയറിലും ഉള്ള ഗ്യാസ് പുറത്തു കളയാം 🥰
നമ്മളിൽ പലരും ഗ്യാസ്ട്രബിൾ അഥവാ വായു കോപം എന്ന അവസ്ഥയിലൂടെ കടന്നുപോകാത്ത ആരും തന്നെ ഉണ്ടാവുകയില്ല ഗ്യാസ്ട്രബിൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുവാൻ ആയിട്ട് ചിലവഴികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് അത്തരത്തിലുള്ള വഴികളെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത്. ഇന്നത്തെ കാലത്തെ ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ വളരെയധികം കൂടുതലായിട്ട് വരുന്നു ഇതിന് കാരണമായി പറയുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യങ്ങൾ തന്നെയാണ് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റം മൂലം പലപ്പോഴും ഭക്ഷണശീലങ്ങളും മാറിയിരിക്കുന്നു അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരത്തിലുള്ള ഗ്യാസ്ട്രബിൾ … Read more