ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീ വിവാഹം കഴിച്ചു എന്നാൽ പിന്നീട് സ്വന്തം ഭാര്യയെ കണ്ടപ്പോൾ സംഭവിച്ചത്…🥰

നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്തവർ പലതരത്തിലുള്ള വേദനകൾ നമുക്ക് നൽകി എന്ന് വരാം. എന്നാൽ അത്തരം സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തെ നമ്മൾ നഷ്ടപ്പെടുത്താതെ ശ്രദ്ധിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ ജീവിതത്തിൽ പലരും നമ്മോട് പലതരത്തിലുള്ള രീതിയിൽ പെരുമാറി എന്നിവരും എന്നാൽ അത് ജീവിതത്തിൽ നമ്മെ ജീവൻ നഷ്ടപ്പെടുത്തുന്ന രീതിയിൽ ബാധിക്കാൻ പാടില്ല.

   

അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഞാൻ ചോദിച്ചതും അവൻ ഫോണിന്റെ ബാക് ക്യാമറ ഓണാക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. അനിയൻ ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ട് കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കിയിരുന്നു പോയി. ഞാൻ ആകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് തന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുംതോറും.

എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ മേടിക്കാൻ തുടങ്ങി മടിയിൽ കിടന്ന് പാലു കുടിച്ചുറങ്ങുന്ന മകളെ അറിയാതെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു പോയി. എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ മോളൂസ് കരയുന്നത് കേട്ടാണ് ഞാൻ എന്റെ ബോധത്തിലേക്ക് വന്നതുപോലും അനിയൻ ഫോൺ കട്ടാക്കിയിരിക്കുന്നു ഞാൻ ഉടനെ തന്നെ അനിയനെ കോൾ വിളിച്ചു എടാ എടാ നീ നീ എവിടെയാ.

എന്റെ വാക്കുകളിൽ പകർച്ച നിറഞ്ഞിരുന്നു ഇത്ത ഞാൻ ജിദ്ദയിൽ ഉണ്ട് ഉംറയ്ക്ക് വന്നപ്പോൾ ഒരു ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു എന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു അവൻ പതിയെ പറഞ്ഞു അയാൾ അവിടെ തന്നെ ഉണ്ടോ.ചോദിച്ചതും അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ ഞാൻ കണ്ട ദൃശ്യം ഒന്നുകൂടെ കാണിച്ചു തന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..