ഭർത്താവ് ഗൾഫിൽ ഭാര്യയ്ക്കായി കൊണ്ടുവന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി…👌

ചിലപ്പോൾ നമ്മുടെ വാഹനങ്ങളെക്കാൾ വേഗതയിൽ ആയിരിക്കും നമ്മുടെ മനസ്സുകൾ സഞ്ചരിക്കുന്നത് അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഓരോ പ്രവാസിയും നാട്ടിൽ വരാൻ സ്വപ്നം കാണുന്നവർ ആയിരിക്കും അത്തരത്തിൽ ഒരു സംഭവമാണിത്.വിളിച്ചപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ് പുതിയത് വിരിച്ചു. സൈനു ഇക്കയുടെ ഇഷ്ടമുള്ള നിറം നീലയാണ്.

   

അതിനെ ഇണങ്ങിയ ഭംഗിയുള്ള ജനൽ വരികൾ തന്റെ കിടപ്പുമുറി ഒതുക്കിയിട്ട് ഒതുക്കിയിട്ടും അവൾക്ക് മതി വരുന്നില്ല എന്നാണ് ഇക്കാ വരുന്നത്. മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇക്കാ നാട്ടിലേക്ക് തിരിച്ചു വരുന്നത്. ഇക്കയുടെ വരവിനെ ഒരുങ്ങാൻ ആയിട്ട് തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഉമ്മ സനു എന്ന നീട്ടി വിളിച്ചപ്പോഴാണ്അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്ഇപ്പോൾ അത്രയും പ്രിയമാണ് അവൾക്ക് അവളുടെ മുറി.

എന്നത് ഇപ്പോൾ മക്കളെ കൂടി മുറിയിലേക്ക് അകത്ത് പ്രവേശിപ്പിക്കുന്നതിന് അവൾ അത് അടച്ചു വെച്ച് പുറത്തേക്ക് വന്നു.ഉമ്മ എന്നെ വിളിച്ചു സനു നിനക്ക് പോകേണ്ടഎന്നിട്ടാണോ റൂമിലിരുന്ന് പരുങ്ങുന്നത് വേഗം റെഡിയായി അവനെ കൊണ്ടുവരാൻ പോകാൻ നോക്ക്.കാറുമായി ഇപ്പോൾ വരും ഉപ്പാക്ക് വയ്യ. അതുകൊണ്ട് ഞാനും വരുന്നില്ല നീയും മക്കളും പൊയ്ക്കോളൂ ആ അസ്കർ കൂടെയുണ്ടല്ലോ.

അസ്കർ ആയിഷയുടെ മകനാണ് മാമാ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾഎണ്ണം പിടിച്ചു നിൽക്കുകയാണ് കഴിഞ്ഞദിവസം വിളിച്ചപ്പോൾ കൊണ്ടുവരാൻ പറഞ്ഞതൊക്കെ അസ്കർ ചോദിച്ചു. അപ്പോഴാണ് അസ്കർ കാറുമായി വന്നത് പിന്നീട് ഒന്നും നേരം കളയാൻ എന്നല്ല വേഗം കൊണ്ടുവരുന്നതിനായി യാത്രയ്ക്ക് പുറപ്പെട്ടു അമ്മയോടും ഉപ്പയോടും യാത്ര പറഞ്ഞു ഞങ്ങൾ ഇക്കായെ കൊണ്ടുവരുന്നതിനായി ഞങ്ങൾ യാത്ര പുറപ്പെട്ടു. തുടർന്ന് അറിയുന്നതിനു വേണ്ടി മുഴുവനായി കാണുക.