അതിരാവിലെ ഇത് കഴിച്ചുതുടങ്ങി നോക്കൂ ഊർജ്ജും ഉന്മേഷവും ആരോഗ്യവും വർദ്ധിക്കും…👌
അതിരാവിലെ കഴിക്കുന്ന ഭക്ഷണം അതായത് ബ്രേക്ക് ഫാസ്റ്റ് എന്നത് നമ്മുടെ ദിവസത്തെ മുഴുവൻ നിയന്ത്രിക്കുന്നതിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. രാവിലെ നമ്മൾ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആ ഒരു ദിവസത്തിന്റെ ഊർജ്ജനം പ്രവർത്തിക്കുന്ന തലച്ചോറിന്റെ കോൺസെൻട്രേഷനും ആരോഗ്യത്തിനും വളരെയധികം പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നുതന്നെയാണ്. നമ്മുടെ ശരീരത്തിന്റെ ഒരു ദിവസം തുടങ്ങുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ്. അതുകൊണ്ടുതന്നെ രാവിലെ മൂന്ന് ഈന്തപ്പഴം കഴിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങുകയാണ് എങ്കിൽനമ്മുടെ ആ ദിവസത്തെ … Read more