ഇങ്ങനൊരു രക്ഷപ്പെടൽ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല…🙄

ഇന്നത്തെ കാലഘട്ടത്തിൽ വന്യജീവികളുടെ ആക്രമണം വളരെയധികം വർദ്ധിച്ചു വരുന്ന കാലഘട്ടമാണ്.ഒത്തിരി ആളുകൾക്ക് വന്യജീവിയുടെ ആക്രമണത്തിലൂടെ പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്ന ചിലപ്പോൾ ചിലർക്ക് മരണം വരെ സംഭവിക്കുന്നതിന് ഇത്തരത്തിൽ ജീവികളുടെ ആക്രമണം കാരണമാകുന്നത് അത്തരത്തിൽ കടുവയുടെ ആക്രമണത്തിൽ വളരെയധികം പ്രശ്നം നേരിടുന്ന ഒരു വീഡിയോ ആണ്.

   

നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് മൃഗങ്ങളുടെ ആക്രമണം എത്രയും ഭീകരത നിറഞ്ഞ ഒന്നാണെന്ന് നമുക്ക് ഇതിലൂടെ കാണാൻസാധിക്കുന്നതാണ്. വണ്ടിക്കാരന്റെ കാലിൽ കടിച്ചു തൂങ്ങി പുള്ളിപ്പുലി ഇത് കണ്ടെത്തി ചെയ്തത് കണ്ടു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.നടുറോഡിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും വണ്ടിക്കാരെ രക്ഷിച്ച തെരുവുനായ്ക്കൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രണ്ടുപേർ തലനാറി രക്ഷപ്പെടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു ഒരാളുടെ കാലിൽ പുള്ളിപ്പുലി കടിച്ചു വലിച്ചു എങ്കിലും അവസരോചിതമായ തെളിവ് നായ്ക്കളുടെ പ്രതിരോധ മൂലം പുള്ളിപ്പുലി പിൻവാങ്ങുകയായിരുന്നു. രണ്ടുപേർ ബയോടിയതാണ് വീഡിയോയിൽ ആദ്യം കാണുന്നത് ഒരാളോട് അടുത്തുള്ള ലോറിയിൽ കയറി രണ്ടാമത്തെ തെരുവിലെ ഒരു കടയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പരാജയപ്പെട്ടു.

വീണ്ടും റോഡിന് എതിർവശത്തുള്ള ലോറികിലേക്ക് തന്നെ തിരിച്ചുഓടി.ഇയാൾ ലോറിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ കുതിച്ചെത്തിയ പുള്ളിപ്പുലി കാലിൽ കടിച്ചു വലിച്ചു പെട്ടെന്നുള്ള ആക്രമണത്തിൽ താഴെ വീഴാൻ തുടങ്ങിയെങ്കിലും തെരുവ് നായ്ക്കൾ ശക്തമായ പ്രതിരോധത്തോടെ എത്തിയതോടെ പുള്ളിപ്പുലി പിൻവാങ്ങുകയായിരുന്നു.തെരുവുനായ്ക്കലാണ് പുള്ളിപ്പുലിയെ തുരത്തി ഓടിച്ചത് നായ്ക്കൾക്ക് നേരെ പുലിച്ചേറിയടുക്കുന്നതും വീഡിയോയിൽ കാണാം.അവസരോചിതമായ തെരുവ് നായ്ക്കളുടെ പ്രതിരോധ മൂലം രക്ഷപ്പെട്ടത് ഒരു ജീവനാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…