ഈ വിളക്കൊന്നു കത്തിക്കൂ കൊതുകിനെ ഓടിപ്പിക്കാം 🤔

നമ്മുടെ നാട്ടിൽ കൊതുകുകൾ കൂടിവരികയാണ് ഇതിനായി നമ്മുടെ വീടുകളുടെ പരിസരത്തും മറ്റുമായി കെട്ടിക്കിടക്കുന്ന മലിനജലം ഒക്കെ കാരണമായിട്ട് വരാറുണ്ട് കൊതുക് ചിക്കൻ കുനിയ മന്ത് ഡെങ്കിപ്പനി മലമ്പനി ജപ്പാൻ തുടങ്ങിയ രോഗങ്ങൾ ഒക്കെ തന്നെ പരത്തുന്നത് കൊതുകളാണ് ഏറ്റവും കൂടുതൽ കൊതുകുകൾ വരുന്നത് വൈകുന്നേരം സമയങ്ങളിൽ ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

   

ഇതിനോടൊപ്പം തന്നെ രാവിലെയും കൊതുകുകൾ വരാം വീട്ടിൽ കൊതുക് വരാതിരിക്കുവാൻ ചെയ്യേണ്ട പലതരത്തിലുള്ള കാര്യങ്ങൾ ഉണ്ട് പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള സാധനങ്ങൾ വാങ്ങി ഉപയോഗിക്കുകയാണ് നമ്മൾ പലപ്പോഴും ചെയ്യുന്നത് ഇത് നമുക്ക് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നു. എന്നാൽ വളരെ പ്രകൃതിദത്തമായ രീതിയിൽ തന്നെ.

നമുക്ക് കൊതുകിനെ തുരത്തുവാൻ ആയിട്ട് സാധിക്കുന്ന ഒരു വിളക്കിനെ കുറിച്ചാണ് ഇവിടെ പറയുന്നത് ഈ വിളക്കിന്റെ തിരിയും എണ്ണയും എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്നതിനെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം നല്ല 100% റിസൾട്ട് നൽകുന്ന ഈ കാര്യം നിങ്ങളുടെ വീട്ടിൽ ഒന്ന് ചെയ്തു നോക്കൂ കൊതുകിനെ തുരത്തി ഓടിക്കാം.

വേപ്പെണ്ണയും അതുപോലെതന്നെ കർപ്പൂരവും ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത് ഉണ്ടാക്കുന്നത് ഇതുണ്ടാക്കുന്നതിനായി വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ പറഞ്ഞുതരുന്നത് തുടർന്ന് കൊതുകിനെ ഓടിക്കുന്നത് എങ്ങനെ എന്നതാണ് ഈ വീഡിയോ പറഞ്ഞുതരുന്നത് കൊതുങ്ങിന് ഓടിക്കുവാൻ ആയിട്ട് സഹായിക്കുന്ന ഈ മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.